Anthikadkanadivishnumaya Temple

User Rating: / 0
PoorBest 

Idol:Vishnumaya
Location : Anthikkad, Thrissur
Dist From Gvr :
Upadevas :

പുരാണ പരമ്പരയുടെ ഈറ്റില്ലമായ കേരളത്തില്‍ പ്രാചീന സമ്പ്രദായം ഇന്നും നിലനിര്‍ത്തി പോരുന്ന ഒരു കുട്ടിച്ചാത്തന്‍ ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് കാനാടി സന്നിധി. കുട്ടിച്ചാത്തന്റെ സ്വാധീനവും അത്ഭുത പ്രവര്‍ത്തനങ്ങളും ഒരു പ്രതിഭാസമായി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശൈശവ ബാല്യരൂപത്തില്‍ കുടികൊള്ളുന്ന ഈ മൂര്‍ത്തി ശ്രീ മഹേശ്വര രേതസ്സില്‍ നിന്നും ഉത്ഭവിച്ചതെന്നാണ് വിശ്വാസം. ഭഗവാന് വേണ്ടുന്നത് നല്‍കുന്നവനാരൊ - അവന് സ്ഥാനവും പുരോഗതിയും കീര്‍ത്തിയും അംഗീകാരവും വാരി വിതറുന്ന മൂര്‍ത്തീ ഭാവം.

ചാത്തന്‍ സേവാശക്തി നേടിയവര്‍ക്കും നേടുന്നവര്‍ക്കും അവരുടെ കര്‍മ്മസ്ഥാനത്ത് ചിന്താശക്തിക്കനുസരിച്ച് ഒരു ഭാഗ്യതാരമായി ഉദിച്ചുയരുന്ന മഹാപ്രതിഭാസം. ചാത്തന്‍സ്വാമി അഭിഷ്ട വരദായകനാണ്. എന്നാല്‍ വിശ്വവിനാശകനുമാണ്. ശത്രുക്കളുടെ എതിര്‍പ്പിനു മുന്നില്‍ തളര്‍ന്നു വീഴുന്നവര്‍ക്ക് രക്ഷകനായ - ശക്തീശ്വരന്‍. നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന് കഴിവുള്ള മായക്കാരന്‍. പതിയിരിക്കുന്ന അപകട സാദ്ധ്യതകളില്‍ നിന്നും അപ്രതീക്ഷിതമായി രക്ഷപ്പെടുത്തുന്ന അത്ഭുത ബാലന്‍. ശത്രുവിന്റെ മര്‍മ്മമറിഞ്ഞ് സ്ഥാനമാനങ്ങളും സാമ്പത്തിക സ്ഥിതിയും നശിപ്പിച്ച് കളിച്ച് രസിക്കുന്ന ശനീശ്വരനായ കുട്ടിച്ചാത്തന്‍ വ്യാപാരമായാലും വ്യവഹാരമായാലും ഉന്മാദമായാലും കൂടെനിന്ന് കളിക്കുന്ന ശക്തി കുറുവടിക്കാരന്‍.

Address:
Kanadi Sri Vishnumaya Chathan Seva Sannidhi,
P.O Vadama, Mala - 680 736 Thrissur, Kerala, South India.

Phone :  + 0487 2623274,2623278

Cell :     + 91 9388870299

EmailThis e-mail address is being protected from spambots. You need JavaScript enabled to view it

Website: www.anthikadkanadivishnumaya.com

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: Piligrim Temples in Kerala Anthikadkanadivishnumaya Temple