NEWS in and around Guruvayur

പട്ടികജാതിക്കാരായ 92 കുട്ടികള്‍ക്ക് നഗരസഭ വക സൈക്കിളുകള്‍ നല്‍കി

ഗുരുവായൂര്‍: നഗരസഭാ പരിധിയില്‍ താമസിക്കുന്ന പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ 92 പേര്‍ക്ക്

Read more...

അതിരാത്രശാലയില്‍ യൂപംകൊള്ളല്‍ നടന്നു

ശുകപുരം: അതിരാത്രശാലയിലെ ചൈതന്യത്തെ അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കാനായി സ്ഥാപിക്കുന്ന യൂപത്തെ

Read more...

മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം

ഗുരുവായൂര്‍: നഗരസഭയില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി.ഏപ്രില്‍, മെയ് മാസങ്ങളില്‍ നഗരസഭാ പ്രദേശത്തെ എല്ലാ കാനകളും വൃത്തിയാക്കും.അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. എല്ലാ വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സേവകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപവത്ക്കരിക്കും. പൊതു കിണറുകള്‍ ശുചീകരിക്കും. അവ ക്ലോറിനേറ്റ് ചെയ്യും. പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകള്‍ പ്രയോജനപ്പെടുത്തി അജൈവ മാലിന്യസംസ്‌ക്കരണം കുറ്റമറ്റതാക്കും.

Read more...

24 മുതലുള്ള സ്കൂള്‍തല പരീക്ഷകള്‍ ഉച്ചയ്്ക്കു ശേഷം

exam2015തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനു സഹായകമായ വിധത്തില്‍  24 മുതല്‍ 30 വരെയുള്ള സ്കൂള്‍തല പരീക്ഷകള്‍ ഉച്ചയ്്ക്കു ശേഷമാക്കി ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്്ദുറബ്ബ്് പൊതു വിദ്യാഭ്യാസ ഡയറക്്ടര്‍ക്കു (ഡിപിഐ)നിര്‍ദേശം നല്‍കി. പരീക്ഷ ഉച്ചതിരിഞ്ഞാക്കണമെന്ന ഹയര്‍ സെക്കന്‍ഡറി അധികൃതരുടെ അഭ്യര്‍ഥന പൊതു വിദ്യാഭ്യാസ വകുപ്പു തള്ളിയ സാഹചര്യത്തിലാണു പ്രശ്നപരിഹാരത്തിനു മന്ത്രി ഇടപെട്ടത്.

Read more...

വേനല്‍ക്കാലം പകര്‍ച്ചവ്യാധികളുടെ 'പെരുമഴ'കാലം

3പകര്‍ച്ച വ്യാധികളുടെ 'പെരുമഴകാലമാണ് വേനല്‍ക്കാലം. വേനല്‍ക്കാലം അടുത്തതോടെ ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും, രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി

Read more...

ആര്‍.ബി.ഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, പലിശ കുറഞ്ഞേക്കും

RBIമുംബയ്: അപ്രതീക്ഷിതമായി റിസര്‍വ ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ കടമെടുക്കുന്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് 7.5 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സാദ്ധ്യതയേറി. അതേസമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി.പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് നിരക്ക്

Last Updated on Wednesday, 04 March 2015 17:52

Read more...

നികുതി അടക്കുന്നതില്‍ വീഴ്ച: ജയറാമിനും നയന്‍താരയ്ക്കും ആഡംബര വീടുകള്‍ നഷ്ടമായേക്കും

JAYARAMഊട്ടി: സ്വത്തുനികുതി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയ തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരങ്ങളായ ജയറാമും നയന്‍താരയും അടക്കമുള്ള പ്രമുഖര്‍ക്കെതിരെ ഊട്ടി നഗരസഭ ജപ്തി നോട്ടീസയച്ചു. അവധിക്കാല ആഘോഷങ്ങള്‍ക്കായി സ്വന്തമാക്കിയ ആഡംബര വീടുകളുടെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഊട്ടിയിലെ 22 അപാര്‍ട്‌മെന്റുകള്‍ക്കാണ് നഗരസഭ ജപ്തി നോട്ടീസയച്ചത്.ഊട്ടിയിലെ ലവ് ഡേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍

Last Updated on Wednesday, 04 March 2015 17:48

Read more...

കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് കാവ്യപ്രഭ പുരസ്‌കാരം നല്‍കി

ഗുരുവായൂര്‍: ഗുരുവായൂര്‍ സര്‍ഗ്ഗ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ കാവ്യപ്രഭ പുരസ്‌കാരം ആത്മീയാചാര്യന്‍ കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുര്‌സകാരം ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയാണ് സമര്‍പ്പിച്ചത്.തിരുവെങ്കിടം ക്ഷേത്രം ആധ്യാത്മിക ഹാളില്‍ നടന്ന ചടങ്ങില്‍ വി. രാഘവവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. കാരക്കാട് കൃതികളുടെ അവലോകനം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് രുഗ്മിണി മേനോന്‍, ബാലന്‍ വാറണാട്ട്, ആലുക്കല്‍ പങ്കജം, കെ. തങ്കം, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കാരക്കാട് കേശവന്‍ നമ്പൂതിരി മറുപടിപ്രസംഗം നടത്തി.

കിരീടത്തിനരികെ കേരളം

sports001റാഞ്ചി: ഫീല്‍ഡിലും ട്രാക്കിലും വിജയകഥകള്‍ രചിച്ച് കേരളം ദേശീയ സ്‌കൂള്‍ കായികമേളയുടെ കിരീടത്തിനരികെ. 22 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമടക്കം 124 പോയന്റുമായാണ് കേരളം കിരീടത്തിലേക്ക് കുതിക്കുന്നത്. മേളയുടെ നാലാംദിനമായ വ്യാഴാഴ്ച ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് കേരളം നേടിയത്.

Last Updated on Friday, 23 January 2015 10:16

Read more...

വീടു കാക്കാന്‍ സ്റ്റാര്‍ട് അപ് വില്ലേജില്‍ നിന്നും 'റിക്കോ' വരുന്നു

കൊച്ചി: സ്മാര്‍ട് ഫോണിലൂടെയും റിമോട്ട് കണ്‍ട്രോളിലൂടെയും വീടിനുള്ളിലെ മാറ്റങ്ങള്‍ കാണാനും ഗൃഹോപകരണങ്ങളെ നിയന്ത്രിക്കാനും  കഴിയുന്ന നൂതന ഗൃഹസുരക്ഷാ ഉപകരണം വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത മൈന്‍ഡ്ഹിലിക്‌സ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് പുതിയ ഉപകരണം വിപണിയില്‍ ഇറക്കുന്നത്. പുതിയ ഉപകരണത്തിന്റെ നിര്‍മാണത്തിനും വിപണനത്തിനുമായി നടത്തിയ

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.3

ചൊവ്വ ഒരു രാശിയില്‍നിന്നു അടുത്ത രാശിയില്‍ കടക്കുന്നതിനകമായി കാലചക്രം ശരാശരി നാല്‍പ്പത്തിയഞ്ചുപ്രാവിശ്യവും, ബുധനും ശുക്രനും ഒരു രാശിയില്‍നിന്നു അടുത്ത രാശിയില്‍ ചെല്ലുന്നതിനകമായി ശരാശരി മുപ്പതുപ്രാവിശ്യവും, വ്യാഴം മേല്‍പ്രകാരം കടക്കുന്നതിനകമായി ശരാശരി  മുന്നൂറ്റിഅറുപത്തിയഞ്ചു പ്രാവിശ്യവും ശനി മേല്‍പ്രകാരം കടക്കുന്നതിനകമായി തൊള്ളായിരത്തിപ്പന്ത്രണ്ടര പ്രാവശ്യവും, രാഹുകേതുക്കള്‍ അപ്രകാരം കടക്കുന്നതിനകമായി ശരാശരി അഞ്ഞൂറ്റിനാല്‍പത്തേഴര പ്രാവശ്യവും ചുറ്റുന്നു.

Last Updated on Friday, 15 February 2013 12:40

Read more...

ഗുരുവായൂരില്‍ പൊന്‍പ്രഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു

Guruvayoor-Ekkadesi-(Laksha

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഗുരുവായൂരില്‍ പൊന്‍പ്രഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു. അയ്യപ്പഭജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ക്ഷേത്രത്തിനകത്തും പുറത്തുമായി ലക്ഷദീപം തെളിയിച്ചത്. ക്ഷേത്രത്തിനു ചുറ്റും അമ്പതിനായിരത്തിലധികം മണ്‍ചിരാതുകളും, അയ്യായിരത്തിലധികം നിലവിളക്കുകളും പ്രഭ ചൊരിഞ്ഞു.

Last Updated on Friday, 25 November 2011 17:22

Read more...

ട്രെയിന്‍ തട്ടി മധ്യവയസ്‌കന്റെ കൈകാലുകള്‍ അറ്റു

ഗുരുവായൂര്‍: റെയില്‍വെസ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്റെ കൈകാലുകള്‍ അറ്റു.

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് ദര്‍ശനസമയം നീട്ടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ദര്‍ശനസമയത്തിനു പുറമേ അരമണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു. രാവിലെ 10 മുതല്‍ 10.30 വരെയാണ് പുതിയ ദര്‍ശനസമയം . നിലവില്‍ രാവിലെ 4 മുതല്‍ 6 വരേയും വൈകീട്ട് 5 മുതല്‍ 6 വരേയുമാണ് തദ്ദേശീയര്‍ക്കുള്ള ദര്‍ശനസമയം ഉണ്ടായിരുന്നത്. പുതിയ സമയം അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.ഗുരുവായൂരില്‍ ദേവസ്വത്തിനു കീഴിലുള്ള ഇന്നര്‍ റിങ് റോഡുകളെല്ലാം ടൈല്‍ വിരിച്ച് സൗന്ദര്യവത്കരണം നടത്താന്‍ പദ്ധതിയുണ്ട്. ക്ഷേത്രത്തിനടുത്തുള്ളതും ദേവസ്വം ഓഫീസിനു

Read more...

താമരയൂര്‍ മാതൃഭജന സമിതിയുടെ ഭാഗവത സപ്താഹയജ്ഞം

ഗുരുവായൂര്‍: താമരയൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ മാതൃഭജന സമിതിയുടെ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News