NEWS in and around Guruvayur

വര്‍ണ്ണവൈവിധ്യത്തിന്റെ പുഷേ്‌പാത്സവം സമാപിച്ചു

ഗുരുവായൂര്‍:ഉത്സവഭാഗമായി നഗരസഭ നടത്തിയ പുഷേ്പാത്സവം സമാപിച്ചു. പുഷ്പ-ഫല-സസ്യ പ്രദര്‍ശനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങിയവയായിരുന്നു 9 ദിവസത്തെ

Read more...

ഉത്സവം മികവുറ്റതാക്കാന്‍ ശ്രമിച്ചവരെ അഭിനന്ദിച്ചു

ഗുരുവായൂര്‍: ഉത്സവം നല്ല രീതിയില്‍ നടത്താന്‍ സഹകരിച്ചവരോട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നന്ദി അറിയിച്ചു. ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ സബ്ക്കമ്മിറ്റികള്‍, കലാകാരന്മാര്‍,

Read more...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ 2012 ഇന്റര്‍സോണ്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂര്‍ : കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് തുടക്കമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മലയാളത്തിന്റെ പ്രശസ്ത

Last Updated on Thursday, 01 March 2012 20:03

Read more...

അഴീക്കോടിന്റെ തുടക്കം ഗുരുവായൂരിലെ പണ്ഡിതസദസ്സില്‍നിന്ന്

ഗുരുവായൂര്‍:അരനൂറ്റാണ്ടുമുമ്പ് ഗുരുവായൂരില്‍ നടന്നിരുന്ന ദേവസ്വത്തിന്റെ ഹിന്ദുമത സാംസ്‌കാരിക സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോട് തന്റെ വാക്ചാതുരികൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ വേദിയില്‍ അദ്ദേഹം വേദത്തെയും

Read more...

സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍

azhikodeതൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു.

Last Updated on Tuesday, 24 January 2012 09:49

Read more...

ഗുരുവായൂരില്‍ ഭക്തയുടെ വസ്ത്രത്തിന് തീപിടിച്ചു

ഗുരുവായൂര്‍: ക്ഷേത്രം കൊടിമരച്ചുവട്ടിലെ നിലവിളക്കില്‍നിന്ന് ഭക്തയുടെ വസ്ത്രത്തിന് തീപിടിച്ചു. ക്ഷേത്രത്തിലെ ജീവനക്കാര്‍ ഉടനെ ഓടിയെത്തി തീ കെടുത്തിയതിനാല്‍ അനിഷ്ടങ്ങള്‍ ഉണ്ടായില്ല.
ഞായറാഴ്ച രാവിലെ

Read more...

ഗുരുവായൂരിലെ ഒറ്റക്കൊമ്പന്മാര്‍ക്ക് കൃത്രിമക്കൊമ്പ് വെയ്ക്കും

ഗുരുവായൂര്‍: ദേവസ്വം ആനകളിലെ ഒറ്റക്കൊമ്പന്മാര്‍ക്ക് എഴുന്നള്ളിപ്പിന് പോകുമ്പോള്‍ രണ്ടാമത്തെ കൊമ്പുകൂടി വെയ്ക്കാനുള്ള ശ്രമം തുടങ്ങി. ദേവസ്വത്തില്‍ രാമു, രാജശേഖരന്‍, ചന്ദ്രശേഖരന്‍ എന്നീ മൂന്ന് ഒറ്റക്കൊമ്പന്മാരാണ് ഉള്ളത്. ഇതില്‍ രാമുവിന് രണ്ടാമത്തെ കൊമ്പ് തയ്യാറായി.

Read more...

ഗുരുവായൂരില്‍ പി.ആര്‍. കുറുപ്പിനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ദേവസ്വം എംപ്ലോയീസ് സെന്ററിന്റെ നേതൃത്വത്തില്‍ മുന്‍ദേവസ്വം വകുപ്പുമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആര്‍. കുറുപ്പിന്റെ 11-ാം ചരമവാര്‍ഷികം ആചരിച്ചു. പിആറിന്റെ ഛായചിത്രത്തില്‍

Read more...

ഹിന്ദുമത പരിഷത്ത് ശതാബ്ദി ആഘോഷ രഥയാത്രയ്ക്ക് സ്വീകരണം

ഗുരുവായൂര്‍: ഹിന്ദുമത പരിഷത്ത് ശതാബ്ദി ആഘോഷ ഭാഗമായി അയിരൂര്‍ - ചെറുകോല്‍പ്പുഴയില്‍ നിന്നാരംഭിച്ച ഹിന്ദുമത മഹാമണ്ഡലത്തിന്റെ രഥഘോഷയാത്രയ്ക്ക് ഗുരുവായൂരില്‍ വരവേല്‍പ്പ് നല്‍കി. ക്ഷേത്രം കിഴക്കേ നട സത്രം ഗേറ്റിലെത്തിയ രഥത്തെ ഹാരമണിയിച്ച്

Read more...

വീട്ടമ്മയെ പീഡിപ്പിച്ച സ്വാമിയുടെ പക്കല്‍ നിറയെ അശ്ളീല ചിത്രങ്ങള്‍, പോലീസ് അന്വേഷണം ആരംഭിച്ചു.

ഗുരുവായൂര്‍ : വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ശേഷം ഹൈദരാബാദിലേക്ക് തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത സ്വയം സ്വാമി എന്ന് പറഞ്ഞ് നടന്നിരുന്ന ഗോപാലകൃഷ്ണന്റെ പക്കല്‍ നിന്നും നിരവധി

Last Updated on Friday, 08 November 2013 12:24

Read more...

കുറിക്കമ്പനിയില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 80 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തു; പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിയും. രണ്ടു പേര്‍ പിടിയില്‍

gvr_kavarchaഗുരുവായൂര്‍ : വീട്ടമ്മയ്ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി നിരന്തരം പീഡിപ്പിക്കുകയും 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയിലായി. മറ്റം

Last Updated on Friday, 13 January 2012 10:48

Read more...

മമ്മിയൂരില്‍ വസോര്‍ധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം

ഗുരുവായൂര്‍:മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം ബുധനാഴ്ച വസോര്‍ധാരയോടെ സമാപിച്ചു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടായിരുന്നു മുഖ്യകാര്‍മികന്‍. വൈദികന്‍ കപ്ലിങ്ങാട്ട് ദിവാകരന്‍ നമ്പൂതിരിപ്പാട്, ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട്, ചെറുതയൂര്‍

Read more...

താലപ്പൊലിതാലപ്പൊലി

ഗുരുവായൂര്‍: താണിയില്‍ ഭഗവതീക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷം ജനവരി 24 മുതല്‍ 30 വരെ നടക്കും. ഭക്തിപ്രഭാഷണം, ഭജന, ഓട്ടന്‍തുള്ളല്‍, നാട്ടുപറ എന്നിവയുണ്ടാകും.

Read more...

മമ്മിയൂര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം നാളെ സമാപിക്കും

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം ബുധനാഴ്ച സമാപിക്കും. രാവിലെ വസോര്‍ധാര ചടങ്ങോടെയാണ് സമാപനം. യജ്ഞത്തോടനുബന്ധിച്ച് ദിവസവും 1500-ഓളംപേര്‍ വിശേഷ അന്നദാനത്തില്‍ പങ്കെടുക്കാനെത്തി. സമാപനദിനമായ ബുധനാഴ്ച 3000 പേര്‍ക്കാണ് അന്നദാനം ഒരുക്കുന്നത്.

Last Updated on Tuesday, 10 January 2012 09:17

Read more...

മൂന്നാമത് തൃശ്ശൂര്‍ റവന്യൂ ജില്ല ശാസ്ത്രമേളക്ക് തുടക്കമായി

ഗുരുവായൂര്‍ : തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രഗണിത ഐടി പ്രവൃത്തി പരിചയമേളക്ക് തുടക്കമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പി.എ.മാധവന്‍ എം.എല്‍.എ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News