NEWS in and around Guruvayur

ഇനി ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍

കൊച്ചി : ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍. ലൈസന്‍സ്‌ എന്ന സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയം

Read more...

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിസ്ഥാനമേറ്റു

ഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മനയ്ക്കല്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചൊവ്വാഴ്ച രാത്രി സ്ഥാനമേറ്റു. ആറുമാസമാണ് കാലാവധി. ക്ഷേത്രത്തില്‍ പതിനഞ്ച് ദിവസം ഭജനമിരുന്നതിനു ശേഷമാണ് ചുമതലയേറ്റത്.അത്താഴപ്പൂജയും അവസാന ചടങ്ങായ 'തൃപ്പുക'യും കഴിഞ്ഞ് നടയടയ്ക്കുന്നതിനു മുമ്പായിരുന്നു മേല്‍ശാന്തിമാറ്റച്ചടങ്ങ്. മേല്‍ശാന്തിയായിരുന്ന മുന്നൂലം ഭവന്‍ നമ്പൂതിരി നാലമ്പലത്തിനകത്ത് ഒരു പ്രദക്ഷിണം വെച്ച് നമസ്‌കാരമണ്ഡപത്തില്‍ കയറി, സ്ഥാനചിഹ്നമായ ശ്രീലകത്തിന്റെ താക്കോല്‍ക്കൂട്ടം

Read more...

നഗരസഭാ ബജറ്റ് ചര്‍ച്ച: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ വിമര്‍ശം

ഗുരുവായൂര്‍ : നഗരസഭയുടെ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങളുടെ പോരായ്മ യു.ഡി.എഫ്.യോഗത്തില്‍ കടുത്ത വിമര്‍ശത്തിനിടയാക്കി. നഗരസഭയുടെ ഇത്തവണത്തെ ബജറ്റ് പുസ്തകം 'സ്‌പൈറല്‍ ബൈന്‍ഡിങ്' നടത്തിയിട്ടുള്ളതാണ്. അതിനെപ്പോലും ചോദ്യംചെയ്യാത്തതിനെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വിമര്‍ശിച്ചത്. പുസ്തകത്തിന്റെ പുറംചട്ടപോലും ശ്രദ്ധിക്കാത്തവര്‍ എങ്ങിന ഉള്ളിലെ കാര്യങ്ങള്‍ വിലയിരുത്തുന്നു

Read more...

കണ്ടാണശ്ശേരിയില്‍ 12.45 കോടിയുടെ ബജറ്റ് പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും നവീകരിക്കാന്‍ പദ്ധതി

ഗുരുവായൂര്‍: കണ്ടാണശ്ശേരി പഞ്ചായത്തില്‍ 12,45,97,031 രൂപ വരവും 11,68,500 രൂപ ചെലവും 77,08,531 രൂപ നീക്കിയിരിപ്പും

Read more...

സുകൃതം ജീവകാരുണ്യ കൂട്ടായ്മ നടത്തി

ഗുരുവായൂര്‍: തിരുവെങ്കിടം സുകൃതത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ നടത്തി. പെന്‍ഷന്‍  പലവ്യഞ്ജന കിറ്റ് വിതരണം എന്നിവയുണ്ടായി. കൗണ്‍സിലര്‍ സിജി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മേഴ്‌സി ജോയ് അദ്ധ്യക്ഷയായി. ലക്ഷദ്വീപ് സോണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.എ. സരസ്വതി പ്രഭാകരമാരാര്‍ മുഖ്യാതിഥിയായി. അമ്മമാര്‍ക്ക് പെന്‍ഷന്‍ വിതരണം അവര്‍ നിര്‍വ്വഹിച്ചു. വനജ മധുസൂദനന്‍, ശ്രീദേവി നന്ദകുമാര്‍, ബേബി ഉണ്ണികൃഷ്ണന്‍, പുഷ്പ ശിവദാസ്, രോഷ്‌നി കൃഷ്ണന്‍, ബാലന്‍ വാറണാട്ട്, വി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കറ്റാര്‍വാഴ എന്ന ഔഷധക്കൂട്ട്

aloeകറ്റാര്‍വാഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ  ആദ്യം മനസിലെത്തുന്നത് സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്ക പരസ്യവാചകങ്ങളായിരിക്കാം. കറ്റാര്‍വാഴയ്ക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ്. നിങ്ങളുടെ കൈകളെ എപ്പോഴും മൃദുവും ശുചിയുമായി സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്കു സാധിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലിന്റെ കൂടെ ഒരു കപ്പ് ആല്‍ക്കഹോളും കുറച്ചു തുള്ളി എണ്ണയും ചേര്‍ത്തു ലഭിക്കുന്ന മിശ്രിതം

Read more...

സ്വര്‍ണവില ഒരു വര്‍ഷം കൊണ്ടുകുറഞ്ഞത് പവന് 3080 രൂപ; നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഒന്നേമുക്കാല്‍ ലക്ഷം കോടി നഷ്ടം

goldസ്വര്‍ണവില താഴേക്ക് കുതിക്കുന്നു. ചില ദിവസങ്ങളില്‍ വിലയില്‍ നേരിയ വര്‍ദ്ധന വരുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ പിന്നേയും താഴേക്കാണ് വിലയുടെ പോക്ക്. ഇതേപോലെ തുടര്‍ച്ചയായി വില താഴ്ന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 3080 രൂപയാണ്.

Last Updated on Monday, 09 March 2015 12:11

Read more...

തയ്യല്‍ക്കാരനും സുമതിയുമായി ചാക്കോച്ചനും റിമയും

ihihihihiughതയ്യല്‍ക്കാരനും സുമതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പ്രേക്ഷകര്‍ക്കെല്ലാം മനപാഠമാണ്. പാലുകാച്ചല്‍ ,കല്യാണം, കല്യാണം പാലുകാച്ചല്‍...അവിടെ സുമതിയുടെ കഴുത്തില്‍ താലിവീഴുന്ന സമയത്ത് , ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്... ഡോക്ടര്‍മാര്‍, ഓപ്പറേഷന്‍ ഓപ്പറേഷന്‍, ഡോക്ടര്‍മാര്‍...അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച

Last Updated on Monday, 09 March 2015 12:11

Read more...

ആലിപ്പറമ്പ് സ്മാരക പുരസ്‌കാരം ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക്

ഗുരുവായൂര്‍: തായമ്പകയില്‍ ആചാര്യസ്ഥാനമുള്ള ആലിപ്പറമ്പ്് ശിവരാമ പൊതുവാളിന്റെ സ്മരണയ്ക്കായി അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചൊവ്വല്ലൂര്‍ മോഹന വാര്യരെ തിരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടു കാലത്തെ വാദ്യരംഗത്തെ സമഗ്രസംഭാവനയാണ് മോഹനവാര്യരെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് അവസാനത്തില്‍ സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത് അറിയിച്ചു.

സൈക്ളിങ്ങിലും വാട്ടര്‍ പോളോയിലും സ്വര്‍ണം

തിരുവനന്തപുരം: നീന്തല്‍ക്കുളത്തിലെയും ഷൂട്ടിങ്ങിലെയും കേരളത്തിന്റെ പൊന്നുവാരല്‍ സൈക്ളിങ്ങിലേക്കും നീണ്ടു. ദേശീയ ഗെയിംസില്‍ സൈക്ളിങ്ങിന്റെ ആദ്യദിനം തന്നെ വി. രജനിയാണ് കേരളത്തിനു വേണ്ടി പൊന്നണിഞ്ഞത്. വാട്ടര്‍പോളോയില്‍ കേരള വനിതകള്‍ സ്വര്‍ണം നേടിയപ്പോള്‍ പുരുഷന്മാര്‍ വെള്ളികൊണ്ടു തൃപ്തിപ്പെട്ടു. ഡൈവിങ്ങില്‍ സിദ്ധാര്‍ഥ് പര്‍ദേശിയും പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ അനൂപ് അഗസ്റ്റിനും അമ്പെയ്ത്തില്‍ പുരുഷ ടീമും സൈക്ളിങ്ങില്‍ ടി.പി.അഞ്ജിതയും കേരളത്തിനു വേണ്ടി വെങ്കലം നേടി. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവുമാണ് ഇന്നലെ കേരളത്തിന്റെ സമ്പാദ്യം.

Read more...

ഒബാമയും മിഷേലും ആഗ്ര സന്ദര്‍ശിക്കും

ന്യൂഡല്‍ഹി :റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായി എത്തുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും ആഗ്ര സന്ദര്‍ശിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കാനുള്ള പരിപാടി ഉപേക്ഷിച്ചമട്ടാണ്. വാരാണസിയിലെ തിരക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള ബുദ്ധിമുട്ടും പരിഗണിച്ചാണിത്. ആഗ്രയിലേക്ക് ഒബാമയെയും ഭാര്യയെയും ഇന്ത്യന്‍ റയില്‍വേയുടെ ലക്ഷ്വറി ട്രെയിനായ മഹാരാജാസ് എക്സ്പ്രസില്‍ സഞ്ചരിക്കാന്‍ ക്ഷണിച്ചിരുന്നു.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.2

അശ്വതിയും ഭരണിയും കാര്‍ത്തിക കാലും (കാര്‍ത്തികനക്ഷത്രം തുടങ്ങി അതിന്റെ  കാല്‍ഭാഗമായ പതിനഞ്ചുനാഴിക വരെ) മേടക്കൂറെന്നും, കാര്‍ത്തിക മുക്കാലും (കാര്‍ത്തിക നക്ഷത്രം തുടങ്ങി പതിനഞ്ചുനാഴിക കഴിഞ്ഞതിന്റെ ശേഷമുള്ള മുക്കാല്‍ഭാഗമായ നാല്‍പത്തിയഞ്ച്‌ നാഴികയും) രോഹിണിയും, മകീരത്തരയും (മകയിരം നക്ഷത്രം തുടങ്ങി അതിന്റെ അര അല്ലെങ്കില്‍ പകുതി ഭാഗമായ മുപ്പതു നാഴികവരെയും) ഇടവക്കൂറെന്നും, മകീരത്തരയും തിരുവാതിരയും പുണര്‍തത്തില്‍ മുക്കാലും മിഥുനക്കൂറെന്നും, പുണര്‍തത്തില്‍ കാലും പൂയവും ആയില്യവും കര്‍ക്കടകക്കൂറെന്നും, മകവും പൂരവും ഉത്രത്തില്‍ കാലും ചിങ്ങക്കൂറെന്നും. ഉത്രത്തില്‍  മുക്കാലും അത്തവും ചിത്തിര അരയും കന്നിക്കൂറെന്നും, ചിത്തിര അരയും ചോതിയും വിശാഖത്തില്‍ മുക്കാലും തുലാക്കൂറെന്നും  വിശാഖത്തില്‍ കാലും  അനിഴവും തൃക്കേട്ടയും വൃശ്ചികക്കൂറെന്നും, മൂലവും പൂരാടവും ഉത്രാടത്തില്‍ കാലും ധനുക്കൂറെന്നും, ഉത്രാടത്തില്‍ മുക്കാലും തിരുവോണവും അവിട്ടത്തിലരയും മകരക്കൂറെന്നും, അവിട്ടത്തിലരയും ചതയവും പുരോരുട്ടാതി മുക്കാലും കുംഭക്കൂറെന്നും, പൂരോരുട്ടാതി കാലും ഉത്ത്രട്ടാതിയും രേവതിയും മീനക്കൂറെന്നും പറഞ്ഞുവരുന്നത്. ഇപ്രകാരം കൂറെകളെ നിശ്ചയിക്കുന്നത് ചന്ദ്രന്‍ നില്‍ക്കുന്ന രാശി എതാണെന്നറിയുന്നതിനുവേണ്ടി മാത്രമാണ്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെയാണ് കുറെന്നും ചന്ദ്രലഗ്നമെന്നും മറ്റും പറഞ്ഞുവരുന്നത്.

Read more...

ചെമ്പൈ സംഗീതോത്സവ വേദിയില്‍ ഗായിക ജ്യോത്സ്‌ന

jolsanaഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ ചൊവ്വാഴ്ച പിന്നണിഗായിക ജ്യോത്സ്‌ന സംഗീതാര്‍ച്ചന നടത്തി. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം...' എന്ന കീര്‍ത്തനമാണ് ആലപിച്ചത്. രാത്രി സ്‌പെഷല്‍ കച്ചേരിയില്‍ വി.ആര്‍. ദിലീപ്കുമാറും സുഷ്മ സോമശേഖരനും പാടി. ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിലയത്തിന്റെ കൃഷ്ണനാട്ടം

Last Updated on Thursday, 01 December 2011 13:06

Read more...

കൊതിയൂറും വിഭവങ്ങളുമായി അങ്കണവാടികള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ 64 അങ്കണവാടികള്‍ക്കായി നടത്തിയ പാചകമത്സരത്തില്‍ തീന്‍മേശയില്‍ നിരന്നത് 250ലേറെ രുചിയൂറും വിഭവങ്ങള്‍. ചെമ്പരത്തിപ്പൂ ജ്യൂസ് മുതല്‍ പുളിങ്കുരു കൊണ്ടുള്ള ഹലുവ വരെ ഇതില്‍ സ്ഥാനം പിടിച്ചു.

Last Updated on Thursday, 26 November 2015 12:36

Read more...

ഗുരുവായൂര്‍ ദേവസ്വത്തിന് 388 കോടി രൂപയുടെ ബജറ്റ്

ഗുരുവായൂര്‍: ക്ഷേത്രനഗരി വികസനത്തിന് പദ്ധതികള്‍ ക്യൂ കോംപ്ലക്‌സിനും പാര്‍ക്കിങ്ങിനും 100 കോടികിഴക്ക്പടിഞ്ഞാറ് നടകളുടെ വികസനം 2 കോടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വിപുലീകരണം 50 ലക്ഷം വേങ്ങാട് ഗോകുലം വികസനം 12 കോടി ആനക്കോട്ട വികസനത്തിന് 6 കോടി. ക്ഷേത്ര നഗരിയുടെ വികസനത്തിനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉതകുന്ന തരത്തിലുള്ള വന്‍പദ്ധതികള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബജറ്റില്‍ രൂപം നല്‍കി. 388,07,11,000 രൂപ വരവും 380,43,83,000 രൂപ ചെലവും 7,63, 28,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News