NEWS in and around Guruvayur

സാനിയ കാരാ ബ്ലാക് സഖ്യത്തിന് ലോകകിരീടം

സിങ്കപ്പൂര്‍: ഡബ്ല്യൂടിഎ നടത്തിയ ലോക ചാമ്പന്‍ഷ്യപ്പില്‍ സാനിയ മിര്‍സ, കാരാ ബ്ലാക്ക് സഖ്യത്തിന് കിരീടം. സിംബാവേയുടെ താരമാണ് കാരാ ബ്ലാക്ക്. ജേതാക്കള്‍ക്ക് 5 ലക്ഷം ഡോളറാണ് സമ്മാനം.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഡബ്ല്യൂടിഎ ജേതാവാകുന്നത്. സാനിയ സഖ്യം 61, 60 എന്ന സ്‌കോറിനാണ് പെങ് ഷുയി0 പെയെസ് സഖ്യത്തെ കീഴടക്കിയത്.

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.11

jyothisham-1കലിദിനം കണ്ടുപിടിക്കാന്‍ ഓരോ കൊല്ലത്തെ പഞ്ചാംഗത്തിലും ഓരോ മാസം ഒന്നാം തിയ്യതിയ്ക്കുള്ള കലിദിനസംഖ്യ കൊടുത്തുകാണും. ആ സംഖ്യയില്‍ ജനിച്ച തിയ്യതി ചേര്‍ത്താല്‍ (കൂട്ടിയാല്‍) ജനനദിവസത്തേക്കുള്ള കലിദിനസംഖ്യ ലഭിക്കും. ഇതിനെ 7 ല്‍ ഹരിച്ച ശിഷ്ടത്തെ വെള്ളിയാഴ്ച

Read more...

സ്‌കൂള്‍വാന്‍ നിയന്ത്രണം വിട്ട്‌ തോട്ടിലേക്ക്‌ മറിഞ്ഞു: ഏഴുപേര്‍ക്ക്‌ പരുക്ക്‌

ഗുരുവായൂര്‍/ചാവക്കാട്‌: നിയന്ത്രണം വിട്ട സ്‌കൂള്‍വാന്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ വിദ്യാര്‍ഥികളും ഡ്രൈവറുമടക്കം

Read more...

ഒറ്റക്കൊമ്പന്‍ രാമു രണ്ടാംവരവിനൊരുങ്ങുന്നു....

ഗുരുവായൂര്‍: രണ്ടുതവണ തളര്‍ന്നുവീണതുകൊണ്ട് 'ഇനി രക്ഷയില്ലെ'ന്ന് വിധിയെഴുതിയതായിരുന്നു ഒറ്റക്കൊമ്പന്‍ രാമുവിനെ. എന്നാല്‍ രാമുവിതാ, കൂടുതല്‍ കരുത്തോടെ രണ്ടാം വരവിനൊരുങ്ങുന്നു. ഒറ്റക്കൊമ്പിന്റെ നീളമൊന്നു കുറച്ച് കൂടുതല്‍ ചന്തത്തോടെ ഇനി പൂരപ്പറമ്പുകളിലേക്കിറങ്ങാം. മുളച്ചുവരുന്ന ഇടതുകൊമ്പ് പൂര്‍ണ്ണ വളര്‍ച്ചയെത്തുകകൂടി ചെയ്താല്‍ രാമുവിന് ആനലോകത്ത് ഫുള്‍മാര്‍ക്ക്.കഴിഞ്ഞവര്‍ഷം ജനവരിയിലാണ് രാമു തളര്‍ന്നുവീണത്. വലത്തെ അമരത്ത് നീരുവന്നു തൂങ്ങി അവശനായ കൊമ്പനെ ക്രെയിന്‍ കൊണ്ടുവന്ന് പൊക്കിയെങ്കിലും ശരീരമാസകലം കടുത്ത വേദനയായിരുന്നതിനാല്‍

Read more...

കവിതയെഴുത്തില്‍ ഫേബിയാസിന് അന്താരാഷ്ട്ര അംഗീകാരം

ചാവക്കാട്: എം.വി. ഫേബിയാസിന്റെ 'ഇന്ത്യന്‍സിംഗ്' എന്ന കവിത ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയുടെ കവിതാ പ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സര്‍വകലാശാല കവിതാ പ്രദര്‍ശനം സംഘടിപ്പിച്ചത്. നൂറിലധികം കവിതകളില്‍നിന്നാണ് ഫേബിയാസിന്റെ കവിത തിരഞ്ഞെടുത്തത് അടുത്തമാസം ഈ കവിത ലിവര്‍പൂള്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മെയ് ആറിന് ലിവര്‍ പൂളില്‍ നടക്കുന്ന പുരസ്‌കാര വിതരണം ച്ചടങ്ങിലേക്കും ഫേബിയാസിനെ ക്ഷണിച്ചിട്ടുണ്ട്

Read more...

പാലുവായ് കോതകുളങ്ങര ക്ഷേത്രത്തില്‍ കുംഭഭരണി ഉല്‍സവം

ഗുരുവായൂര്‍ : പതിനെട്ടരക്കാവുകളില്‍ പ്രധാനമായ പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി ഉല്‍സവം

Read more...

എഫ് സി ഐ 4318 ഒഴിവ്

fciപൊതുമേഖലാ സ്ഥാപനമായഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. വിവിധ സോണുകളിലായി 4318 ഒഴിവുകളാണുള്ളത്.കേരളമുള്‍പ്പെടുന്ന സൌത്ത്സോണില്‍ 1194 ഒഴിവുകളുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് ണ്ടണ്ടണ്ട(ജനറല്‍/അക്കൌണ്ട്സ്/ടെക്നിക്കല്‍/ഡിപ്പോ), അസിസ്റ്റന്റ്ഗ്രേഡ് ണ്ടണ്ട, ടൈപ്പിസ്റ്റ്(ഹിന്ദി) എന്നീ തസ്തികകളിലാണ്അവസരം.

Last Updated on Thursday, 19 February 2015 10:32

Read more...

കയ്യേറ്റത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഗുരുവായൂര്‍: നഗരസഭാ പരിധിയില്‍ പൊതുകുളങ്ങളും തോടുകളും സ്വകാര്യ വ്യക്തികള്‍ കയ്യേറ്റം ചെയ്തതു സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കയ്യേറ്റ സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ 16 കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒപ്പിട്ടു നല്‍കിയ കത്തിനെത്തുടര്‍ന്നായിരുന്നു വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. ചൊവ്വല്ലൂര്‍പ്പടിയില്‍ 14 അടിയുണ്ടായിരുന്ന തോട് കയ്യേറ്റം ചെയ്ത് ഇപ്പോള്‍ 5 അടിയായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തോടും കുളവും കയ്യേറിയതുമൂലം മഴക്കാലത്ത് വെള്ളക്കെട്ടും വേനലില്‍ വരള്‍ച്ചയും ഉണ്ടാകുന്ന അവസ്ഥയാണുള്ളതെന്നും കയ്യേറ്റം ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Read more...

കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍

കാന്‍സര്‍ രോഗം തടയാം - ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷം പേരില്‍ കാന്‍സര്‍ കണ്ടെത്തുന്നു ണ്ട്. കേരളത്തിലാകട്ടെ, ഒരു വര്‍ഷം 50,000 പേരിലാണു കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നത്. ശരിയായ ചികിത്സ കൃത്യമായി ലഭിക്കാതെ വന്നാല്‍ ആയുസിനു തന്നെ ഭീഷണിയായി മാറുന്ന കാന്‍സര്‍ രോഗത്തിന്റെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്തതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍, കാന്‍സര്‍ രോഗികള്‍ക്കായി വിവിധ ചികിത്സാ സഹായപദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിസ് പ്ളസ്: ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരും ആര്‍ എസ് ബി വൈ കാര്‍ഡ്

Read more...

'ഛോട്ടാ എ.ടി.എം.' കേരളത്തിലേക്കും

കൊച്ചി: എസ്.ബി.ഐ.യും ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ മൊബൈല്‍ പി.ഒ.എസ്. ദാതാക്കളുമായ ഈസി റ്റാപും ചേര്‍ന്ന് കേരളത്തില്‍ 'ഛോട്ടാ എ.ടി.എം.'. അവതരിപ്പിക്കുന്നു. സ്റ്റോര്‍ ഉടമകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ചെറുകിട ബിസിനസുകാര്‍, വ്യാപാരികള്‍ തുടങ്ങി പണം പിന്‍വലിക്കുന്നതിനും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡായും മൊബൈലിനെ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ഛോട്ടാ എ.ടി.എം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിലും ഏറെ ചെറുകിടഇടത്തരം ബിസിനസുകളുടെ

Read more...

ശ്രീശാന്ത് ഇനി സിക്സ് പാക്കില്‍

sreesanthകേരളത്തിലെ സിക്സ്പാക്കുള്ള ആണ്‍പിള്ളേരുടെ കൂട്ടത്തില്‍ ഇനി മറ്റൊരു താരം കൂടി. ക്രിക്കറ്റ് ലോകത്ത് നിന്ന് സിനിമയിലേക്ക് പുതിയൊരു ഇന്നിങ്സിലേക്ക് ചുവടുവെക്കുന്ന ശ്രീശാന്ത് ആണ് അടിമുടി മാറി പുതിയ ഗെറ്റപ്പിലെത്തുന്നത്.  മേക്ക്ഓവറിന്റെ ഭാഗമായി ഇനി സിക്സ് പാക്കിലായിരിക്കും ശ്രീശാന്ത് എത്തുക.

Read more...

ഏഴു സ്വരങ്ങള്‍ക്കപ്പുറം യേശുദാസ്

yesudasസംഗീത സമനാമമാണ് സഹൃദയ ഭാരതീയന് ഗാനഗന്ധര്‍വന്‍ യേശുദാസ്. ആ സര്‍ഗസംഗീതത്തിന് ഇന്ന് 2015 ജനവരി 10 ശനിയാഴ്ച 75ാം പിറവി ദിനം. ഇക്കുറി ഗാനസമ്രാട്ട് മുഹമ്മദ് റഫിയുടെ 90ാം ജന്മദിനവും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിറന്നാളും (പിറന്ന നാള്‍ധനുമാസ ഉത്രാടം) കഴിഞ്ഞ ഡിസംബര്‍ 24 ബുധനാഴ്ച ഒന്നിച്ചുവന്നതും സിനിമാസംഗീതശ്രുതിചേരലായി! ഇത് നിങ്ങള്‍ വായിക്കുമ്പോള്‍ അദ്ദേഹം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ധ്യാനനിരതനായി മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ കുടുംബസമേതം സങ്കല്പം ചെയ്ത്, ഓലകമണ്ഡപമെന്ന സരസ്വതീമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി, ഹോമവേദിയില്‍ 'ചണ്ഡികാഹോമ'ത്തിന്

Last Updated on Sunday, 11 January 2015 10:18

Read more...

ഏകദിന റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി; കോഹ്‌ലി രണ്ടാം റാങ്ക് സ്വന്തമാക്കി

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 113 പോയന്റോടു കൂടിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. പട്ടികയില്‍ 114 പോയന്റുമായ ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഹുദ് ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന കളി റദ്ദാക്കിയതോടെയാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്.

Read more...

ജ്യോതിഷപഠനം ഒരു സാമാന്യവിവരണം.12

jyothisham-1ദിനരാത്രിക്രമം: മേടം മുതല്‍ തുലാമാസം വരെ പകലേറിയും (പകല്‍ കൂടുതല്‍) രാവ് (രാത്രി) കുറഞ്ഞുമിരിക്കും. തുലാം മുതല്‍ മേടം വരെ പകല്‍ കുറഞ്ഞും രാവ് ഏറിയുമിരിക്കും. ഈ ഏറ്റകുറവിനു കാരണം ഭൂഭ്രമണബന്ധത്തില്‍ സൂര്യാദിഗ്രഹങ്ങള്‍ ഉളവാക്കുന്ന പ്രതിഭാസമാണ്.

Read more...

ചെമ്പൈ സംഗീതമണ്ഡപമുണര്‍ന്നു

chembaisangeethamandapamഗുരുവായൂര്‍: ശുദ്ധ സംഗീതത്തിന്റെ അലകളുയര്‍ത്തി ചെമ്പൈ സംഗീതമണ്ഡപമുണര്‍ന്നു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തില്‍നിന്ന് തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് കൊളുത്തിയ ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്‍ന്നതോടെയാണ് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമായത്. ഗുരുവായൂര്‍ ക്ഷേത്രം നാദസ്വരം അടിയന്തിര പ്രവൃത്തിക്കാരായ ഗുരുവായൂര്‍

Last Updated on Thursday, 24 November 2011 15:42

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News