ബിഎംഡബ്ള്യു ഐ 8 എത്തി

bmw i8മുംബൈ : ബിഎംഡബ്ള്യു തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് കാറായ ഐ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. നാഷനല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തെണ്ടുല്‍ക്കാറാണ് കാര്‍ പുറത്തിറക്കിയത്. വില 2.29 കോടി.  2011-ല്‍ കണ്‍സപ്റ്റ് കാറായി എത്തി ഐ8 കഴിഞ്ഞ ഒാട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിഎംഡബ്ള്യു ഇന്ത്യ മേധാവി ഫിലിപ് വോണ്‍ സാഹ്റും ചടങ്ങില്‍ പങ്കെടുത്തു. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ട്വിന്‍ സ്ക്രോള്‍ ടര്‍ബോ എഞ്ചിനുള്ള കാറില്‍ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററിയാണ്. 362 ബിഎച്ച്പി കരുത്തുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ എത്താന്‍ വെറും 4.4 സെക്കന്‍ഡ് മതി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News ബിഎംഡബ്ള്യു ഐ 8 എത്തി