മാരുതി ആള്‍ട്ടോ ലോകത്തില്‍ ഏറ്റവും വില്‍പനയുള്ള ചെറുകാര്‍

altoകൊച്ചി: 2014ല്‍ ലോകത്ത്‌ ഏറ്റവുമധികം വിറ്റുപോയ ചെറുകാര്‍ എന്ന സ്‌ഥാനം മാരുതി ആള്‍ട്ടോയ്‌ക്ക്. ജര്‍മന്‍ കാറായ ഫോക്‌സ്‌ വാഗന്‍ ഗോള്‍ഫ്‌, ജപ്പാനീസ്‌ കാറുകളായ ഡയാറ്റ്‌സു ടാന്റോ, ടൊയോട്ട അക്വാ, ഹോണ്ട ഫിറ്റ്‌ എന്നീ കാറുകളെ പിന്നിലാക്കിയാണ്‌ ഇന്ത്യയുടെ ആള്‍ട്ടോ ഈ സ്‌ഥാനം നേടിയത്‌. 2014ല്‍ 2,64,544 ആള്‍ട്ടോയാണ്‌ ഇന്ത്യയില്‍ വിറ്റുപോയത്‌. ജര്‍മനിയില്‍ ഗോള്‍ഫ്‌ 2,55,044 എണ്ണവും, ജപ്പാനില്‍ ടാന്റോ 2,34,456 എണ്ണവും, അക്വാ 2,33,209 എണ്ണവും, ഫിറ്റ്‌ 2,02,838 എണ്ണവുമാണ്‌.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Other Medias Business News മാരുതി ആള്‍ട്ടോ ലോകത്തില്‍ ഏറ്റവും വില്‍പനയുള്ള ചെറുകാര്‍