കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ ദേശവിളക്ക്

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്കും അന്നദാനവും ശനിയാഴ്ച നടക്കും. വൈകിട്ട് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ചാട്ടുകുളം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. പഞ്ചവാദ്യം , ഗജവീരന്‍മാര്‍ , കാവടിയാട്ടം , നാദസ്വരം എന്നിവയുണ്ടാകും. ചിറമനേങ്ങാട് വാസുണ്ണിയാണ് വിളക്കുചടങ്ങുകള്‍ നയിക്കുക

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Tourism News കൊച്ചനാംകുളങ്ങര ക്ഷേത്രത്തില്‍ ദേശവിളക്ക്