Guruvayoor Temple News

ഗുരുവായൂര്‍ ഭണ്ഡാരവരവ് 2 കോടി 87 ലക്ഷം

ഗുരുവായൂര്‍:ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരുമാസത്തെ ഭണ്ഡാരവരവ് 2,87,26,271 രൂപയാണ്. രണ്ടുകിലോ 369 ഗ്രാം സ്വര്‍ണ്ണം, ഏഴ് കിലോ 120 ഗ്രാം വെള്ളി ഉരുപ്പടികളും ലഭിച്ചു.

നാരായണംകുളങ്ങര താലപ്പൊലി നാളെ

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴിലുള്ള നാരായണംകുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ചൊവ്വാഴ്ച താലപ്പൊലി ആഘോഷിക്കും. പുലര്‍ച്ചെ മൂന്നിന് വാകച്ചാര്‍ത്തോടെ ചടങ്ങ് തുടങ്ങും. കേളിക്കുശേഷം ആചാരവെടി മുഴങ്ങും. ഉച്ചയ്ക്ക് പഞ്ചവാദ്യം, മേളം എന്നിവയുടെ

Read more...

ഗുരുവായൂര്‍ ക്ഷേത്രം സുരക്ഷയ്ക്കായി ദേവസ്വം ജീവനക്കാരെയും നിയോഗിക്കും

ഗുരുവായൂര്‍: ക്ഷേത്ര സുരക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കി ദേവസ്വം ജീവനക്കാരെയും നിയോഗിക്കാന്‍ തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു സ്‌കാനര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍

Read more...

ഗുരുവായൂര്‍ കീഴ്ശാന്തിമാരുടെ വേതനം വര്‍ധിപ്പിച്ചു

ഗുരുവായൂര്‍: ക്ഷേത്രത്തിലെ കീഴ്ശാന്തി മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഒരു ഉരുള ചന്ദനം അരച്ചാല്‍ നല്‍കിയിരുന്ന 33 രൂപ 100രൂപയാക്കി വര്‍ധിപ്പിച്ചു. വിളക്ക് എഴുന്നള്ളിപ്പിന് ആനപ്പുറത്ത് ഇരിക്കുന്ന കീഴ്ശാന്തിമാര്‍ക്ക്

Read more...

ഗുരുവായൂര്‍ ദേവസ്വം 'മാസ്റര്‍ പ്ളാന്‍' ക്ഷേത്രനഗരവികസന സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കും.

ഗുരുവായൂര്‍ ക്ഷേത്രനഗരവികസനത്തിനുവേണ്ടി ദേവസ്വം രൂപകല്‍പ്പന ചെയ്യുന്ന മാസ്റര്‍ പ്ളാനില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഗുരുവായൂര്‍ ക്ഷേത്ര നഗര വികസന സമിതി യോഗം തീരുമാനിച്ചു.
നഗരവികസനസമിതി ചെയര്‍മാന്‍ അഡ്വ: കെ.വി.മോഹനകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

Read more...

ഗുരുവായൂര്‍ ദേവസ്വം സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം - എംപ്ലോയീസ് സെന്റര്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് ദേവസ്വം എംപ്ലോയീസ്‌സെന്റര്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ദര്‍ശന സൗകര്യം, കുടിവെള്ളം, താമസസംവിധാനം,

Read more...

തിരുവാതിര ആഘോഷിച്ചു

ഗുരുവായൂര്‍:നെന്മിനി ബലരാമക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിര ആഘോഷിച്ചു. സമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരവ്രതം അനുഷ്ഠിച്ച സ്ത്രീകള്‍ കൂവപ്പായസം തയ്യാറാക്കി ഭഗവാന് നിവേദിച്ചശേഷം എല്ലാവര്‍ക്കും വിതരണം ചെയ്തു.

Read more...

നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂരില്‍ പിള്ളേര് താലപ്പൊലി

ഗുരുവായൂര്‍:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരിലെ പിള്ളേര് താലപ്പൊലി പ്രൗഢിയോടെ ആഘോഷിച്ചു. ക്ഷേത്രത്തിലെ ഭഗവതിക്ക് നാട്ടുകാരുടെ വകയായി വെള്ളിയാഴ്ച നടന്ന താലപ്പൊലിയുടെ തുടക്കം പുഷ്പാലംകൃത ദീപക്കാഴ്ചയോടെയായിരുന്നു. പുലര്‍ച്ചെ മൂന്നിന് ക്ഷേത്ര സന്നിധി ദീപങ്ങളാല്‍ തിളങ്ങി നിന്നു.

Read more...

ഗുരുവായൂര്‍ ക്ഷേത്രം ഭഗവതിയ്ക്ക് ഇന്ന് പിള്ളേര് താലപ്പൊലി

ഗുരുവായൂര്‍:ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിയുടെ താലപ്പൊലി വെള്ളിയാഴ്ച നടക്കും. ഗുരുവായൂര്‍ താലപ്പൊലി സംഘമാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചും തികഞ്ഞ പഞ്ചവാദ്യവും പ്രഗത്ഭരുടെ മേളവും താലപ്പൊലിയുടെ പ്രത്യേകതയാണ്. ഭഗവതിയുടെ

Read more...

വൈകുണ്ഠ ഏകാദശി: ഗുരുവായൂരില്‍ ഭഗവതി പൂപ്പല്ലക്കില്‍ എഴുന്നള്ളി

vykundamഗുരുവായൂര്‍: ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ്‌വിളക്കിന്റെ പ്രഭയില്‍ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു. ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം വകയായിരുന്നു ഏകാദശി ചുറ്റുവിളക്ക്. രാവിലെയും വൈകീട്ടും പഞ്ചാരി മേളത്തോടെയായിരുന്നു കാഴ്ചശ്ശീവേലി. രാത്രി വിളക്കെഴുന്നള്ളിപ്പിന്

Last Updated on Saturday, 07 January 2012 09:45

Read more...

ചെന്നിത്തലയ്ക്ക് ഗുരുവായൂരില്‍ തുലാഭാരം

chennithalaഗുരുവായൂര്‍: ക്ഷേത്രത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല വെണ്ണ, എള്ള്, ഇളനീര്‍ എന്നിവകൊണ്ട് തുലാഭാരം വഴിപാട് നടത്തി. ബുധനാഴ്ച രാവിലെ ശീവേലി ശേഷമെത്തിയ രമേശ് കദളിക്കുല സോപാനത്ത് സമര്‍പ്പിച്ച് തൊഴുതതിനു ശേഷമായിരുന്നു മൂന്ന് ദ്രവ്യങ്ങള്‍കൊണ്ട് തുലാഭാരം നടത്തിയത്.

Last Updated on Thursday, 05 January 2012 13:11

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശിവിളക്ക് നാളെ

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശി ആഘോഷം വ്യാഴാഴ്ച നടക്കും. ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം വകയാണ് ഏകാദശി വിളക്ക്. സമ്പൂര്‍ണ നെയ് വിളക്ക്കൂടിയാണിത്. രാവിലെ ഏഴുമുതല്‍ പത്തു വരെ നടക്കുന്ന കാഴ്ചശ്ശീവേലിയ്ക്ക് പഞ്ചാരിമേളം മുന്നില്‍ നീങ്ങും. എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ നാദസ്വരം ആരംഭിയ്ക്കും.

Read more...

പുതുവത്സര പുലരിയില്‍ ഗുരുവായൂരില്‍ നാദബ്രഹ്മോത്സവം

ഗുരുവായൂര്‍: പുതുവത്സര പുലരിയില്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നാദസ്വരത്തിലൂടെ നാദോപസനയായി നാദബ്രഹ്മോത്സവം അരങ്ങേറും. പതിനൊന്നു നാദസ്വര വാദകരും അത്രതന്നെ തവില്‍ വാദകരും ചേര്‍ന്നാണ് പുതുവത്സര പുലരിയില്‍ രാവിലെ ആറു മുതല്‍ 7.30വരെ ഭഗവാനു മുന്നില്‍ മംഗളവാദ്യ

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Temple News