മമത ബാനര്‍ജി 11ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ഗുരുവായൂര്‍ : പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി 11നു വൈകിട്ടു ക്ഷേത്രദര്‍ശനത്തിനെത്തും. തൃശൂരില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മമത ക്ഷേത്രദര്‍ശനത്തിനുശേഷം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Temple News മമത ബാനര്‍ജി 11ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍