Sports News

ഏകദിന റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി; കോഹ്‌ലി രണ്ടാം റാങ്ക് സ്വന്തമാക്കി

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 113 പോയന്റോടു കൂടിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. പട്ടികയില്‍ 114 പോയന്റുമായ ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഹുദ് ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന കളി റദ്ദാക്കിയതോടെയാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്.

Read more...

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു


ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം നായകനും ഗോള്‍ കീപ്പറുമായ സെന്‍സോ മെയിവ (27) മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ജൊഹന്നാസ്ബര്‍ഗിനു സമീപമുള്ള വൊസഌരസില്‍ ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. മെയിവയുടെ കാമുകിയും പോപ് ഗായികയുമായ കെല്ലി കുമലോയുടെ വസതിയില്‍ വെച്ചാണ് മെയിവക്ക് വെടിയേറ്റത്. മോഷണത്തിനായി കുമലോയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം എതിര്‍ക്കാന്‍ ശ്രമിച്ച

Read more...

വൈകല്യങ്ങളെ അതിജീവിച്ച് ശരത് ഗെയ്ക്ക്‌വാദ്‌ തകര്‍ത്തത് പി.ടി ഉഷയുടെ റെക്കോര്‍ഡ്

ഇഞ്ചിയോണില്‍ നടന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ വൈകല്യങ്ങളെ അതിജീവിച്ചും ശരത് ഗെയ്ക്ക്‌വാദ്‌ എന്ന 23കാരന്‍ നേടിയത് ഒന്നും രണ്ടുമല്ല, ആറ് മെഡലുകളാണ്. ഇതോടെ ഒരു രാജ്യാന്തര ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും ശരതിന്. 1986ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം പി.ടി ഉഷ നേടിയ അഞ്ചു മെഡലുകളെ മറികടന്നാണ് ശരത് ഈ നേട്ടം കൈവരിച്ചത്.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Sports News