ഗെയിംസ്: കേരളം മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം. ദേശീയ ഗെയിംസില്‍ കേരളം മൂന്നാം സ്ഥാനത്ത്. വനിതാ സൈക്ളിങ് ടീം പര്‍സ്യൂട്ടിലാണ് കേരളത്തിനു സ്വര്‍ണ നേട്ടം. സൈക്ളിങ്ങില്‍ കേരളത്തിന്റെ നാലാം സ്വര്‍ണമാണിത്. ഇതോടെ സംസ്ഥാനത്തിന് 28 സ്വര്‍ണമായി. അത്ലറ്റിക്സിലെയും ഫെന്‍സിങ്ങിലെയും സൈക്ളിങ്ങിലെയും സുവര്‍ണ നേട്ടത്തോടെയാണിത്.ഇനി ആതിഥേയര്‍ക്കു മുന്നിലുള്ളത് ഹരിയാനയും സര്‍വീസസും മാത്രം. സര്‍വീസസിനൊപ്പമെത്തുക ഇനി അസാധ്യമാണെങ്കിലും ഹരിയാനയെ മറികടന്ന് കേരളത്തിന് രണ്ടാം സ്ഥാനം നേടാനാവുമെന്നാണ് പ്രതീക്ഷ. ഇന്നലെ ആറു സ്വര്‍ണം, ഏഴു വെള്ളി, ഏഴു വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ സമ്പാദ്യം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Sports News ഗെയിംസ്: കേരളം മൂന്നാം സ്ഥാനത്ത്