Society&Culture News

ഭിന്നശേഷിയുള്ളവരുടെ വിവാഹ നിശ്ചയവും പുടവ കൈമാറലും നടന്നു

karunaഗുരുവായൂർ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  ഭിന്നശേഷിയുള്ളവരുടെ വിവാഹ നിശ്ചയവും പുടവ കൈമാറലും നടന്നു. ഇന്ന് രാവിലെ രുഗ്മിണി റീജൻസിയിൽ വെച്ച് പത്തു മണിക്ക് ചടങ്ങ് ശ്രീ. കെ.വി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷൻ വർഷംതോറും നടത്തി വരുന്ന ശാരീക വൈകല്യമുള്ളവരുടെ വൈവാഹിക സംഗമം 2014 മെയ് മാസത്തിൽ

Last Updated on Saturday, 16 August 2014 14:05

Read more...

സൗജന്യമരുന്നു വിതരണവും വൈദ്യപരിശോദനയും നടന്നു

vaidyaparishodanaഗുരുവായൂർ : എസ് കെ എം സിദ്ധ & ആയുർവേദ കമ്പനിയും സുകൃതം ഫൗണ്ടേഷൻ  തിരുവെങ്കിടം സംയുക്താഭിമുഖ്യത്തിൽ ആര്യവൈദ്യഫാർമ്മസി കോയമ്പത്തൂർ ഏജൻസിയിൽ വെച്ച് (കോട്ടപ്പടി) വിശേഷ ചികിത്സാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ  പത്തു മണി മുതൽ ഒരുമണി വരെ ചിക്കൻഗുനിയ, ഡെങ്കിപ്പനി,

Read more...

കെ.കെ. വത്സരാജിന് അനുമോദന സദസ്സ് നാളെ

ഗുരുവായൂര്‍: സി.പി.ഐ. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. വത്സരാജിന് ഗുരുവായൂര്‍ പൗരാവലിയുടെ അനുമോദനസദസ്സ് നാളെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  രുക്മിണി റീജന്‍സിയില്‍ വൈകീട്ട് നാലിന് അനുമോദനസദസ്സ് സി.എന്‍. ജയദവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, ജി.കെ. പ്രകാശന്‍, സി. ഗംഗാധരന്‍, ടി.എന്‍. മുരളി, രവി ചങ്കത്ത് എന്നിവര്‍ പങ്കെടുത്തു.

ഗുരുവായൂരില്‍ ചിങ്ങമഹോത്സവത്തിന് കൊടിയേറി

chinga mahotsavam_kodiyettamഗുരുവായൂര്‍ : ചിങ്ങമഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറി. രാവിലെ മഞ്ജുളാല്‍ പരിസരത്ത് കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ് കൊടിയേറ്റുകര്‍മം നിര്‍വ്വഹിച്ചത്. ഗുരുവായൂര്‍ ജയപ്രകാശിന്റെ കേളികൊട്ടുയര്‍ന്നശേഷമായിരുന്നു കൊടിയേറ്റിയത്. 

Last Updated on Saturday, 16 August 2014 14:07

Read more...

വൈവാഹിക സംഗമം പുടവ കൈമാറല്‍ 16ന്

ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ വൈവാഹിക സംഗമത്തില്‍ ജീവിത പങ്കാളികളാകുന്നവരുടെ വിവാഹ നിശ്ചയവും പുടവ കൈമാറലും 16ന് രുക്മിണി റീജന്‍സിയില്‍ നടക്കും.
ഈ വര്‍ഷം സംസ്ഥാന തലത്തില്‍ നടത്തിയ വൈവാഹിക സംഗമത്തില്‍ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കപ്പെട്ട 38 പേരില്‍ 16 പേരുടെ വിവാഹനിശ്ചയമാണ് നടക്കുന്നത്. സാമ്പത്തിക ശേഷി കുറഞ്ഞ 6 പേരുടെ വിവാഹം ടൗണ്‍ഹാളില്‍ 30ന് നടക്കുമെന്ന് കരുണ ചെയര്‍മാന്‍ ഡോ. കെ.ബി. സുരേഷ് അറിയിച്ചു.

ചുമര്‍ ചിത്രകലാചാര്യന്‍ കെ.കെ. വാര്യരുടെ 80ാം പിറന്നാൾ ആഘോഴിച്ചു.

ഗുരുവായൂര്‍: ചുമര്‍ ചിത്ര കലാചാര്യന്‍ കെ.കെ. വാര്യരുടെ 80ാം പിറന്നാള്‍ ഗുരുവായൂർ വാര്യർ സമാജത്തിൽ വെച്ച്   ആഘോഷിച്ചു.  ചുമര്‍ചിത്ര കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കെ.കെ. വാര്യര്‍ ഗുരുവായൂരിലെ ചിത്രഗേഹം, എറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്നിവയുടെ സ്ഥാപകനാണ്. നാലുപതിറ്റാണ്ടുകാലത്തോളം ചിത്രകലാധ്യാപകനായിരുന്നു. 79 ല്‍ രുക്മിണി കല്ല്യാണ മണ്ഡപത്തില്‍

Read more...

നാരായണന്‍ നമ്പീശന് നാളെ ഗുരുവായൂരിന്റെ ആദരം

press meetഗുരുവായൂര്‍: ഗുരുവായൂരില്‍ പൊതുരംഗത്ത് സജീവ സാന്നിധ്യമായ ടി.വി. നാരായണന്‍ നമ്പീശനെ (അമ്പിസ്വാമി) വെള്ളിയാഴ്ച ആദരിക്കും. ശതാഭിഷേക വേളയില്‍ അദ്ദേഹത്തിനുള്ള ആദരവും അനുമോദന സമ്മേളനവും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍

Last Updated on Thursday, 14 August 2014 16:10

Read more...

കേരളം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും നാട് ലയാന ബദര്‍

ഗുരുവായൂര്‍ : കേരളം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും നാടാണെന്ന് പ്രമുഖ പലസ്തീന്‍ എഴുത്തുകാരി ലയാന ബദര്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രത്തില്‍ 'ചിത്രരാമായണം' ചിത്രപ്രദര്‍ശനം കാണാന്‍ എത്തിയതായിരുന്നു ലയാന. രാമായണവും മഹാഭാരതവും പോലുള്ള മഹത് ഗ്രന്ഥങ്ങളുടെ സംസ്‌കാരവും വിവേകവും കേരളീയരിലുള്ളതായി തനിക്ക് ബോധ്യപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു.  ലയാന ബദറിന്റെ നേതൃത്വത്തില്‍

Read more...

അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു

ഗുരുവായൂര്‍ : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി

Read more...

സംകൃത വാരാഘോഷത്തിന് തിരിതെളിഞ്ഞു

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  സംകൃത വാരാഘോഷത്തിന് തിരിതെളിഞ്ഞു. ഇന്നലെ ഗുരുവായൂർ ജ്യോതി ടൂറിസ്റ്റ് ഹോമിൽ വെച്ച്  സംകൃതം ശിബിരം നടത്തി തുടക്കം കുറിച്ചു.ആഗസ്റ്റ്‌ 12ന് വൈകീട്ട് 5 മണിക്ക് രുഗ്മിണി റീജൻസിയിൽ വെച്ച് സംസ്കൃത വാരാഘോഷത്തിന്റെ

Read more...

പൈതൃകം വൈജ്ഞാനിക സദസും കുടുംബസംഗമവും ആഗസ്റ്റ് 15ന്

ഗുരുവായൂർ :  പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ കുടുംബ സംഗമവും വൈജ്ഞാനിക സദസ്സും ആഗസ്റ്റ്‌ 15 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് നടത്തും. വൈജ്ഞാനിക സദസിൽ സദസിൽ ആത്മീയതയിൽ നിന്നും അൽപ്പം മാറി മനുഷ്യ

Read more...

ഗുരുവായൂരില്‍ ബ്രാഹ്മണസമൂഹം ആവണി അവിട്ടം ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം ഞായറാഴ്ച ആവണി അവിട്ടം ആഘോഷിച്ചു. കിഴക്കെ ബ്രാഹ്മണസമൂഹം തീര്‍ത്ഥക്കുളക്കരയില്‍ നടന്ന ചടങ്ങില്‍ 200 പേര്‍ പങ്കെടുത്തു. കാമമന്യുജപം, ബ്രഹ്മയജ്ഞം, മഹാസങ്കല്പം, കാന്തഋഷിതര്‍പ്പണം, ഹോമം, വേദാരംഭം തുടങ്ങിയ ചടങ്ങുകള്‍ക്ക്

Read more...

വിദ്യാഭ്യാസ പുരസ്ക്കാരവിതരണവും കുടുംബയോഗവും നടന്നു

tnsഗുരുവായൂർ : തിരുവെങ്കിടം നായർ സാമജം വിദ്യാഭ്യാസ പുരസ്ക്കാരവിതരണവും  കുടുംബയോഗവും നടന്നു. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് ഗുരുവായൂരിൽ ലൈബ്രറി  വെച്ച് ശ്രീ.ഉണ്ണികൃഷ്ണൻ നായർ ആലക്കൽ അവർകളുടെ

Last Updated on Wednesday, 13 August 2014 17:25

Read more...

വിദ്യാര്‍ത്ഥികള്‍ക്ക് ആദരവുമായി പ്രതിഭാസംഗമം

ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ മികച്ച നൂറോളം

Read more...

ഗുരുവായൂരില്‍ ചിങ്ങം ഒന്നിന് മഞ്ജുളാല്‍ത്തറ മേളവും ഐശ്വര്യ വിളക്കുസമര്‍പ്പണവും

press meetഗുരുവായൂര്‍ : പുരാതന തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് 100 കലാകാരന്മാര്‍ അണിനിരക്കുന്ന മഞ്ജുളാല്‍ത്തറ മേളം, സമുദായ സമന്വയ ദീപം, ഐശ്വര്യവിളക്കുസമര്‍പ്പണം എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് മഞ്ജുളാല്‍ മുറ്റത്ത് ഗുരുവായൂര്‍ ശിവരാമനും

Last Updated on Friday, 08 August 2014 17:50

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News