Society&Culture News

കോട്ടപ്പടി പള്ളിയില്‍ 700 പ്രസുദേന്തിമാര്‍ എത്തി

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ തിരുനാളിന് 700 പ്രസുദേന്തിമാരെ വാഴിച്ചു. പ്രസുദേന്തിമാരെ സമര്‍പ്പിച്ചുകൊണ്ടുള്ള കൃതജ്ഞതാ ബലിക്ക് ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികനായി.

Read more...

സ്രാമ്പിക്കല്‍ ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തി

ഗുരുവായൂര്‍: പേരകം സ്രാമ്പിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തി. പടുത്താംകുളങ്ങര ബാബു, മുള്ളൂര്‍ക്കര ശ്രീകുമാര്‍ പണിക്കര്‍, ആറ്റൂര്‍ കളരിക്കല്‍ ജയകൃഷ്ണന്‍ പണിക്കര്‍ എന്നിവരാണ് പ്രശ്‌നചിന്ത നടത്തിയത്.

കണ്ടാണശ്ശേരിയില്‍ ജലമൂറ്റലിനെതിരെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ

ഗുരുവായൂര്‍:കണ്ടാണശ്ശേരിയില്‍ ഭൂഗര്‍ഭജലം ഊറ്റി വില്‍ക്കുന്നതിനെതിരെ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും. പരിസ്ഥിതി പ്രവര്‍ത്തകരും പൗരസമിതി നേതാക്കളുമായ ടി.കെ. വാസു, ഇ.എസ്. സുബ്രഹ്മണ്യന്‍, സി.വി. ശശിധരന്‍, സി.കെ. ജോഷി എന്നിവര്‍

Read more...

തൃശ്ശൂര്‍ റവന്യൂ ജില്ല സാമൂഹ്യ ശാസ്ത്ര മേള മത്സരഫലം

എല്‍.പി.വിഭാഗം ഗണിതം
ഒന്നാം സ്ഥാനം തൃശൂര്‍ ഈസ്റ് രണ്ടാം സ്ഥാനം 21 പോയിന്റ് കുന്ദംകുളം 21 പോയിന്റ്, മൂന്ന് കൊടുങ്ങല്ലൂര്‍ 18 പോയിന്റ്.

Last Updated on Friday, 06 January 2012 10:01

Read more...

ശാസ്ത്ര പരിചയമേള: പരാതിപ്രവാഹം : ക്രമക്കേടുകളുടെ മേള കുത്തഴിഞ്ഞ നിലയില്‍

തൃശ്ശൂര്‍ റവന്യൂ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ വിധി നിര്‍ണ്ണയത്തെ സംബന്ധിച്ച് വ്യാപകമായി പരാതി ഉയര്‍ന്നു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും വിധി നിര്‍ണ്ണയത്തിലെ അപാകത സംബന്ധിച്ച് പരാതി ഉയര്‍ത്തി. ഇന്നലെ നടന്ന പ്രവൃത്തി പരിചയ മേളയില്‍ ബസ്സിംങ്ങ്.

Read more...

തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതമേളക്ക് ഇന്നു തുടക്കമാകും

ഗുരുവായൂര്‍ : 3-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍-ശാസ്ത്ര, ഗണിത സാമൂഹ്യ ശാസ്ത്ര ഐ.ടി. പ്രവൃത്തി പരിചയമേള 2012 ജനുവരി 3, 4, 5 തിയ്യതികളില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ്, ഗുരുവായൂര്‍ എല്‍എഫ്സിജി എച്ച്എസ്എസ്, ചാവക്കാട് ഗവണ്‍മെന്റ് എച്ച് എസ് എസ്, ചാവക്കാട് എം.ആര്‍.എം.എച്ച്.എസ്. എന്നിവിടങ്ങളിലായി നടക്കും.

Read more...

കണ്ടാണശ്ശേരി വിന്നര്‍ ക്ളബ്ബില്‍ ചീട്ടുകളി; മൂന്നേകാല്‍ ലക്ഷം രൂപ പിടികൂടി

ഗുരുവായൂര്‍: കണ്ടാണശ്ശേരി വിന്നര്‍ ക്ളബ്ബില്‍ നിന്ന് പോലീസ് ചീട്ടുകളി സംഘത്തെ പിടികൂടി. സംഘത്തില്‍ നിന്ന് 3,25,670രൂപ പോലീസ് പിടികൂടി. ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ഗുരുവായൂര്‍ സി.ഐ കെ.ജി സുരേഷ്, എസ്.ഐ വി.സി സൂരജ്

Last Updated on Monday, 02 January 2012 09:33

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Society & Culture News