Society&Culture News

സ്കോളര്‍ഷിപ് നല്‍കി

ഗുരുവായൂര്‍ : നഗരസഭ പ്രദേശത്തെ ഭിന്നശേഷിയുള്ള 114 കുട്ടികള്‍ക്കു നഗരസഭ സ്കോളര്‍ഷിപ് നല്‍കി. ജനറല്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് 7,62,000 രൂപയും പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് 85,300 രൂപയുമാണു നല്‍കിയത്. നഗരസഭ അധ്യക്ഷന്‍ ടി.ടി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ

Read more...

അന്നമനട പരമേശ്വരന്‍ മാരാര്‍ക്കും പി. ദാമോദരന്‍ നായര്‍ക്കും ആദരം

ഗുരുവായൂര്‍ : തിമിലവിദ്വാന്‍ കലാമണ്ഡലം അന്നമനട പരമേശ്വരന്‍മാരാരെയും ഗുരുവായൂര്‍ ദേവസ്വം റിട്ട. കൃഷ്ണനാട്ടം വേഷം ആശാന്‍ പി. ദാമോദരന്‍നായരെയും 12ന് ഗുരുവായൂരില്‍ ആദരിക്കുന്നു. ഗുരുവായൂര്‍ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ 28-ാം വാര്‍ഷികഭാഗമായാണ് പരിപാടി. ടൗണ്‍ഹാളില്‍ വൈകീട്ട് നാലിന് സാഹിത്യഅക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

രംഗനാഥമിശ്ര റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് കെ.പി.എം.എസ്

guruvayoorOnline.com-NEWS-kpmsഗുരുവായൂർ : രംഗനാഥമിശ്ര റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന്  കെ.പി.എം.എസ് ജനറൽ സെക്രട്ടറി ബാബു പറഞ്ഞു. ഗുരുവായൂർ മഹാരാജ ദർബാർ ഹാളിൽ വെച്ച് നടന്ന  കേരള പുലയർ മഹാസഭയുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പറയുകായിരുന്നു അദ്ദേഹം  . സദേർഭോചിതമായി വാഗ്ദാനം

Read more...

കെ.പി.എം.എസിന്റെ പൊതു സമ്മേളനം നടന്നു

guruvayoorOnline.com-NEWS-pkmsഗുരുവായൂര്‍ : കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) 43-)o തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇന്നു മുനിസിപ്പല്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.  സി.എ. ശിവന്റെ അധ്യക്ഷതയില്‍  നടന്ന പൊതുസമ്മേളനം ശ്രീ. തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ബാബു ചിങ്ങാരത്ത് സുബ്രമണ്യന്‍, ശരവണന്‍ പാടൂര്‍ പി.കെ. സുബ്രന്‍, വി.എസ്   കാര്‍ത്തികേയന്‍, വി.കെ. വേലായുധന്‍, ചന്ദ്രന്‍ പാറപ്പുറത്ത്, എന്‍.ടി. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Last Updated on Saturday, 05 April 2014 19:33

Read more...

കെ.പി.എം.എസ്. തൃശൂർ ജില്ലാ സമ്മേളനം

ഗുരുവായൂർ : കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) 43-)o തൃശൂർ ജില്ലാ സമ്മേളനം   ഏപ്രിൽ  5,6 തിയ്യതികളിൽ ഗുരുവായൂരിൽ വെച്ച് നടത്തും. സമ്മേളനത്തിന്റെ ഒന്നാം ദിവസമായ  നാളെ വൈകീട്ട്  4 മണിക്ക് കിഴക്കേനടയിൽ വെച്ച് സി.എ. ശിവന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ശ്രീ. തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആറാം തിയ്യതി പ്രതിനിധി സമ്മേളനം രാവിലെ  9.30 മണിക്ക് മഹാരാജ

Read more...

ടി.പി. നാരായണൻ പിഷാരടിയെ ആദരിച്ചു

guruvayororOnline.com-NEWS-anumadana sadasഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം കൃഷ്ണനാട്ടം പാട്ട് അശാനായ് വിരമിച്ച ശ്രീ. ടി.പി. നാരായണന്‍ പിഷാരടിയെ ഗുരുവായൂര്‍ ദേവസ്വം താലപ്പൊലി സംഘം ചേര്‍ന്ന് ആദരിച്ചു. ഇന്ന് വൈകീട്ട് 4.30 പാഞ്ചജന്യം ഹാളില്‍ വെച്ച് എന്‍ പ്രഭാകരന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഒ.ടി. മാധവ മേനോന്‍ ഉദ്ഘാടനം ചെയ്തു. കവി  ശ്രീ ചൊവ്വലൂര്‍ കൃഷ്ണന്‍കുട്ടി ആദരവിനു അര്‍ഹനായ

Last Updated on Tuesday, 01 April 2014 19:05

Read more...

സ്വാമി ജഞാനാനന്ദ സരസ്വതി മഹാരാജ് അനുസ്മരണവും, സ്വാമി മുക്തിസ്വരൂപാനന്ദ സരസ്വതിക്ക് സമാദരണവും നടന്നു

guruvayoorOnlime.com-NEWS-anusmaranamഗുരുവായൂര്‍ : ജനഹൃദയങ്ങളില്‍ ആത്മീയചൈതന്യം പ്രസരിപ്പിച്ച സന്യാസിശ്രേഷ്ഠനും, വേദാന്തപണ്ഠിതനും, ഭാഗവതാചാര്യനുമായിരുന്ന സ്വാമി ഞാനാനന്ദ സരസ്വതിയുടെ അനുസ്മരണം നടന്നു. തിരുനാമചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ തേജസ്സാര്‍ന്ന നാരായണാലയത്തില്‍ വെച്ച് ഉച്ചതിരിഞ്ഞ് 2.30ന് ആയിരുന്നു ചടങ്ങ്. അനുസ്മരണ സമ്മേളനത്തില്‍ ആചാര്യന്‍

Last Updated on Tuesday, 01 April 2014 19:06

Read more...

മഞ്ജുളാദിനാഘോഷവും യൂണിറ്റ് വാർഷികവും നടന്നു

guruvayuronline.com-NEWS-majula dinaghoshamഗുരുവായൂര്‍ : മഞ്ജുളാദിനാഘോഷവും യൂണിറ്റ് വാര്‍ഷികവും ഇന്നലെ അക്ഷയ വാര്യര്‍ സമാജം ഹാളില്‍ വെച്ച് നടന്നു. ഗുരുവായൂരപ്പന്റെ പരമഭക്തയായ മഞ്ജുളയെ അനുസ്മരിക്കുവാന്‍ വേണ്ടിയാണ് വര്‍ഷം തോറും മഞ്ജുദിനാഘോഷം നടത്തുന്നത്.

Last Updated on Monday, 31 March 2014 16:46

Read more...

പെൻഷൻ വിതരണം നടന്നു

guruvayuronline.com-NEWS-sukrutham ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തി വരുന്ന പെന്‍ഷന്‍ വിതരണം നടന്നു. തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം ഹാളില്‍ വെച്ച് ഇന്നലെ ശ്രീമതി. സംഗീത

Last Updated on Monday, 31 March 2014 16:47

Read more...

കൃഷ്ണനാട്ടം ആശാന്‍ നാരായണപ്പിഷാരടിക്ക് ആദരം

ഗുരുവായൂര്‍ : കൃഷ്ണനാട്ടം കളിവിളക്കിനു മുന്നില്‍ നാലരപ്പതിറ്റാണ്ടിലേറെ സംഗീതമാലപിച്ച പാട്ടുവിഭാഗം ആശാന്‍ ടി.പി. നാരായണപ്പിഷാരടിയെ ഭക്തര്‍ ആദരിക്കും. ഏപ്രില്‍ ഒന്ന് വൈകിട്ട് നാലരയ്ക്ക് ദേവസ്വം പാഞ്ചജന്യം ഹാളിലാണ് ചടങ്ങ്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമിയുടെ 'ഗുരുപൂജ'

Read more...

മഞ്ജുള ദിനാഘോഷം നാളെ

ഗുരുവായൂര്‍ : വാര്യര്‍ സമാജത്തിന്റെ മഞ്ജുള ദിനാഘോഷവും യൂണിറ്റ് വാര്‍ഷികവും ഞാ‚യറാഴ്ച നടക്കും. രാവിലെ മഞ്ജുളാല്‍ത്തറയില്‍നിന്ന് നാമജപ ഘോഷയാത്ര, ചിത്രപ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകും.

സ്വാമി ജഞാനാനന്ദ സരസ്വതി മഹാരാജ് അനുസ്മരണവും, സ്വാമി മുക്തിസ്വരൂപാനന്ദ സരസ്വതിക്ക് സമാദരണവും ഏപ്രിൽ ഒന്നിന്

guruvayoorOnline-NEWS-press meetഗുരുവായൂര്‍ : ജനഹൃദയങ്ങളില്‍ ആത്മീയചൈതന്യം പ്രസരിപ്പിച്ച സന്യാസിശ്രേഷ്ഠനും, വേദാന്തപണ്ഠിതനും, ഭാഗവതാചാര്യനുമായിരുന്ന സ്വാമി ഞാനാനന്ദ സരസ്വതിയുടെ അനുസ്മരണം ഏപ്രില്‍ ഒന്നിന് നടക്കും. തിരുനാമചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ തേജസ്സാര്‍ന്ന നാരായണാലയത്തില്‍ അന്ന് ഉച്ചതിരിഞ്ഞ് 2.30ന് നടക്കുന്ന അനുസ്മരണ

Last Updated on Friday, 28 March 2014 19:51

Read more...

തിരുനാമാചാര്യ സപ്താഹയജ്ഞവും ലക്ഷാര്‍ച്ചനയും തുടങ്ങി

1ഗുരുവായൂർ : തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍നമ്പൂതിരിയുടെ സ്മരണയ്ക്കായുള്ള നാമജപ സപ്താഹയജ്ഞവും പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചനയും ഗുരുവായൂര്‍ ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നാരായണാലയത്തില്‍ നടന്ന ചടങ്ങില്‍ സ്വാമി സന്മയാനന്ദ സരസ്വതി ആധ്യക്ഷ്യം വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം

Read more...

പഴയകാലം ഓര്‍മ്മപ്പെടുത്തി ചങ്ങാതിക്കുറി

ഗുരുവായൂര്‍ : ജീവ ഗുരുവായൂര്‍ സംഘടിപ്പിച്ച ചങ്ങാതിക്കുറി പഴയകാല ഓര്‍മ്മകള്‍ പുതുക്കി. പങ്കെടുത്തവര്‍ക്കെല്ലാം പ്രകൃതിദത്ത പുട്ടും പപ്പടവും നല്‍കി. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇന്‍കം ടാക്‌സ് ഓഫീസര്‍ ശിവദാസന്‍, പി.എസ്. പോള്‍സണ്‍, ഡോ.പി.എ. രാധാകൃഷ്ണന്‍, നടന്‍ ശിവജി ഗുരുവായൂര്‍, ഡോ.കെ.ബി. സുരേഷ്, കെ.പി.എ.

Read more...

തിരുനാമാചാര്യ അനുസ്മരണ സപ്താഹവുംപൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചനയും

ഗുരുവായൂര്‍ : തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ അനുസ്മരണം, നാമസപ്താഹയജ്ഞം, പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാര്‍ച്ചന തുടങ്ങിയവ 24ന് തുടങ്ങുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് നാരായണാലയത്തില്‍ സപ്താഹത്തിന്റെയും ലക്ഷാര്‍ച്ചനയുടെയും ഉദ്ഘാടനം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News