സുവിത സംഗമവും സമാദരണ സമ്മേളനവും

ഗുരുവായൂര്‍: ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്‍ സുവിത സംഗമവും സമാദരണ സമ്മേളനവും നടത്തി. കലാമണ്ഡലത്തിന്റെ തുള്ളല്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച മണലൂര്‍ ഗോപിനാഥിനെ ആദരിച്ചു. സുവിതം പ്രസിഡന്റ് എം. രാമന്‍കുട്ടി മേനോന്‍ പൊന്നാടയും ഉപഹാരവും നല്‍കി. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശോഭ ഹരിനാരായണന്‍ , ശ്രീദേവി ബാലന്‍, സി. അനില്‍കുമാര്‍ എന്നിവരെ അനുമോദിച്ചു. കെ.പി. കരുണാകരന്‍ , കെ.എസ്. ഭരതന്‍ , ബാലന്‍ വാറണാട്ട് , കെ.വി. രാമകൃഷ്ണന്‍, പി.കെ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Society & Culture News സുവിത സംഗമവും സമാദരണ സമ്മേളനവും