സുകൃതം ജീവകാരുണ്യ കൂട്ടായ്മ നടത്തി

ഗുരുവായൂര്‍: തിരുവെങ്കിടം സുകൃതത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ നടത്തി. പെന്‍ഷന്‍  പലവ്യഞ്ജന കിറ്റ് വിതരണം എന്നിവയുണ്ടായി. കൗണ്‍സിലര്‍ സിജി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മേഴ്‌സി ജോയ് അദ്ധ്യക്ഷയായി. ലക്ഷദ്വീപ് സോണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.എ. സരസ്വതി പ്രഭാകരമാരാര്‍ മുഖ്യാതിഥിയായി. അമ്മമാര്‍ക്ക് പെന്‍ഷന്‍ വിതരണം അവര്‍ നിര്‍വ്വഹിച്ചു. വനജ മധുസൂദനന്‍, ശ്രീദേവി നന്ദകുമാര്‍, ബേബി ഉണ്ണികൃഷ്ണന്‍, പുഷ്പ ശിവദാസ്, രോഷ്‌നി കൃഷ്ണന്‍, ബാലന്‍ വാറണാട്ട്, വി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Society & Culture News സുകൃതം ജീവകാരുണ്യ കൂട്ടായ്മ നടത്തി