ഗുരുവായൂരില്‍ രവീന്ദ്ര സംഗീതം

ഗുരുവായൂര്‍ : സംഗീത സംവിധായകനായ രവീന്ദ്രന്റെ സ്മരണയ്ക്കായി കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രവീന്ദ്ര സംഗീതമെന്ന പേരില്‍ ഗാനാലാപന മല്‍സരം 26ന് സംഘടിപ്പിക്കും. 17-35 പ്രായക്കാര്‍ പാടാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ഗാനങ്ങളുടെ പല്ലവി എഴുതി വ്യക്തി വിവരങ്ങള്‍ സഹിതം ഏപ്രില്‍ പത്തിനകം സെക്രട്ടറി, കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രം, ഗുരുവായൂര്‍ എന്ന വിലാസത്തല്‍ അപേക്ഷിക്കണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News ഗുരുവായൂരില്‍ രവീന്ദ്ര സംഗീതം