പൊന്നരാശേരി ക്ഷേത്രം താലപ്പൊലി 20ന്

ഗുരുവായൂര്‍ : പുത്തമ്പല്ലി പൊന്നരാശേരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലിയും നാളെ ആഘോഷിക്കും. ഗണപതിഹോമം, കേളി, നടയ്ക്കല്‍പറ, കലശപൂജ, നാഗക്കാവില്‍ പാലും നൂറും, കലശം, അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് എഴുന്നള്ളിപ്പ്, ഗുരുവായൂര്‍ ശ്യാമളന്റെ മേളം, അഞ്ചിന് നടയ്ക്കല്‍പറ, സന്ധ്യയ്ക്ക് തായമ്പക, രാത്രി 7.30ന് മമ്മിയൂര്‍ നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍നിന്നു താലംവരവ്, രാത്രി കളംപാട്ട്, ഗുരുതിതര്‍പ്പണം എന്നിവയുണ്ടാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Society & Culture News പൊന്നരാശേരി ക്ഷേത്രം താലപ്പൊലി 20ന്