സുന്ദരനാരായണ കൃതികളുടെ സംഗീതക്കച്ചേരി

ഗുരുവായൂര്‍: സുന്ദരനാരായണ എന്ന തൂലികാനാമത്തില്‍ 200 ലേറെ കൃഷ്ണഗാനങ്ങളും ഭജനകളും രചിച്ച ഇരിങ്ങാലക്കുട നടവരമ്പ് വടക്കേ പാലാഴി നാരായണന്‍കുട്ടിമേനോന്റെ കൃതികളുടെ ആലാപനം ഗുരുവായൂരില്‍ നടന്നു.തൃപ്പൂണിത്തുറ വി. സരളാദേവി, ഐശ്വര്യ രമേഷ്, കാവ്യ ഉണ്ണികൃഷ്ണന്‍, കാജല്‍ ഉണ്ണികൃഷ്ണന്‍, സംഗീത, കവിത അനില്‍കുമാര്‍ തുടങ്ങിയവരാണ് പാടിയത്. ഡോ. മാലതിമേനോന്‍ (ന്യൂയോര്‍ക്ക്) സുന്ദരനാരായണ കൃതികളുടെ നൃത്താവിഷ്‌കാരം നടത്തി. ഡോ. വി.ആര്‍. ദിലീപ് കുമാറിന്റെ കച്ചേരിയും ഉണ്ടായി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Society & Culture News സുന്ദരനാരായണ കൃതികളുടെ സംഗീതക്കച്ചേരി