മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ ആദരിച്ചു

mallisseriഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മ ആദരിച്ചു. സമാദരണസദസ് ചാവക്കാട് സെഷന്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാരസമര്‍പണം നടത്തി.കൂട്ടായ്മ വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. ശിവരാമന്‍ നായര്‍ അധ്യക്ഷനായി. പ്രസിഡന്റ് കിടുവത്ത് ശ്രീധരന്‍ നായര്‍, രവി ചങ്കത്ത്, മുരളി മുള്ളത്ത്, എം. ശ്രീനാരായണന്‍, ബാലന്‍ വാറണാട്ട്, സരള. എം. നായര്‍, രാധ ശിവരാമന്‍ നായര്‍, അനില്‍ കല്ലാറ്റ്, വി. ബാലചന്ദ്രന്‍, ബാബു വീട്ടിലായില്‍, രാജു കുപ്പായില്‍, ഇ.യു. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Last Updated on Monday, 23 February 2015 10:43

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ ആദരിച്ചു