മികച്ച എന്‍.എന്‍.എസ് കരയോഗത്തിനുള്ള അവാര്‍ഡ് തിരുവെങ്കിടം കരയോഗത്തിന് ലഭിച്ചു

thiruvenkidam nss karayogamഗുരുവായൂര്‍ :  ചാവക്കാട് താലൂക്കിലെ 48 കരയോഗങ്ങളില്‍ വെച്ച് ഏറ്റവും മികച്ച കരയോഗത്തിനുള്ള അവാര്‍ഡ് തിരുവെങ്കിടം എന്‍.എന്‍.എസ് കരയോഗത്തിന് ലഭിച്ചു. ഗുരുവായൂര്‍ എ.സി.പി.  ശ്രീ ജയചന്ദ്രന്‍പിള്ളയുടെ കയ്യില്‍ നിന്നും തിരുവെങ്കിടം കരയോഗം ഭാരവാഹികള്‍ അവാര്‍ഡ്  ഏറ്റുവാങ്ങി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Society & Culture News മികച്ച എന്‍.എന്‍.എസ് കരയോഗത്തിനുള്ള അവാര്‍ഡ് തിരുവെങ്കിടം കരയോഗത്തിന് ലഭിച്ചു