കലാകാരുണ്യ സംഗമവും പെന്‍ഷന്‍ വിതരണവും നടന്നു

karuna guruvayurഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കരുണ ഹാളില്‍ വെച്ച് കലാകാരുണ്യ സംഗമവും   പെന്‍ഷന്‍ വിതരണവും നടന്നു. പ്രസ്തുത ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചിതാവുമായ ശ്രീ. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ സംഗമം ഉത്ഘാടനം ചെയ്തു. ടി.ടി. ശിവദാസ്, ശിവജി ഗുരുവായൂര്‍, ഫാരിദ ടീച്ചര്‍, രവി ചങ്കത്ത്, കെ.ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Society & Culture News കലാകാരുണ്യ സംഗമവും പെന്‍ഷന്‍ വിതരണവും നടന്നു