ഗുരുവായൂര്‍ എയുപി സ്കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃദിനവും ഇന്ന്

ഗുരുവായൂര്‍ : ഗുരുവായൂര്‍ എയ്ഡഡ് യുപി സ്കൂള്‍ 79ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ഇന്ന് നടക്കും. വൈകീട്ട് 5.30ന്  ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉദ്ഘാടം ചെയ്യും. വിദ്യാഭ്യാസ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. വിാനോദ് അധ്യക്ഷത വഹിക്കും. കവി രാധാകൃഷ്ണന്‍ കാക്കശേരി മുഖ്യപ്രഭാഷണം നടത്തും.  ഡല്‍ഹിയില്‍ നടന്ന റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെടുത്ത പൂര്‍വവിദ്യാര്‍ഥിനി  പി. കൃഷ്ണപ്രിയയെ അനുമോദിക്കും. തുടര്‍ന്ന്  വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Society & Culture News ഗുരുവായൂര്‍ എയുപി സ്കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃദിനവും ഇന്ന്