തന്ത്രി ഇല്ലത്തേക്ക് സ്വര്‍ണ്ണക്കോലത്തില്‍ തേവര്‍ എഴുന്നള്ളി

triprayarതൃപ്രയാര്‍: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാര്‍ തേവര്‍ തന്ത്രി ഇല്ലത്തേക്ക് സ്വര്‍ണ്ണക്കോലത്തില്‍ യാത്രയായി. സന്ധ്യയോടെ സ്വന്തം പള്ളിയോടത്തില്‍ പുഴ കടന്നെത്തിയ തേവരുടെ സ്വര്‍ണ്ണക്കോലം ആനപ്പുറത്തേറ്റി. കുത്തുവിളക്കിന്റെയും തീവെട്ടിയുടെയും അകമ്പടിക്കാരുടെയും സാന്നിദ്ധ്യത്തില്‍ തേവര്‍ യാത്രയായി. ആമലത്ത് പടിക്കല്‍ നിയമവെടി കഴിഞ്ഞ് തേവര്‍ ചെറുമുക്ക് മനയിലെത്തി പറ സ്വീകരിച്ചു. വഴിനീളെ ഭക്തര്‍ വിളക്കു കൊളുത്തിയും പറനിറച്ചും തേവരെ വരവേറ്റു.

Last Updated on Wednesday, 01 April 2015 10:34

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Pilgrim News തന്ത്രി ഇല്ലത്തേക്ക് സ്വര്‍ണ്ണക്കോലത്തില്‍ തേവര്‍ എഴുന്നള്ളി