പട്ടികജാതിക്കാരായ 92 കുട്ടികള്‍ക്ക് നഗരസഭ വക സൈക്കിളുകള്‍ നല്‍കി

ഗുരുവായൂര്‍: നഗരസഭാ പരിധിയില്‍ താമസിക്കുന്ന പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ 92 പേര്‍ക്ക് നഗരസഭ സൈക്കിളുകള്‍ വിതരണം ചെയ്തു.ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി.എസ്. ജയനാണ് സൈക്കിള്‍ വിതരണം നിര്‍വഹിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ് അധ്യക്ഷയായി. കെ.പി.എ. റഷീദ്, ടി.ടി. ശിവദാസന്‍, കെ.പി. വിനോദ്, കെ.എ. ജേക്കബ് , തുടങ്ങിയവര്‍ പ്രസംഗിച്ചു. 3.57 രൂപ ചെലവിട്ടാണ് സൈക്കിള്‍ വാങ്ങിയത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Pilgrim News പട്ടികജാതിക്കാരായ 92 കുട്ടികള്‍ക്ക് നഗരസഭ വക സൈക്കിളുകള്‍ നല്‍കി