ബ്രഹ്മകുളം ക്ഷേത്രത്തില്‍ ശിവരാത്രി

ഗുരുവായൂര്‍ : ബ്രഹ്മകുളം ക്ഷേത്രത്തില്‍ ശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സഹസ്രനാമാര്‍ച്ചന, ഉച്ചയ്ക്ക് വാദ്യമേളങ്ങളോടെ എഴുന്നള്ളിപ്പ്, രാത്രി ഗുരുവായൂര്‍ ശ്യാമളന്‍, ഗുരുവായൂര്‍ മഹേഷ് എന്നിവരുടെ ഡബിള്‍ തായമ്പക, കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടായി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Pilgrim News ബ്രഹ്മകുളം ക്ഷേത്രത്തില്‍ ശിവരാത്രി