Other News around Guruvayur

 

സ്രാമ്പിക്കല്‍ ഉത്സവം നാളെ

ഗുരുവായൂര്‍: പേരകം സ്രാമ്പിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം ബുധനാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് തെച്ചിയില്‍ ഷണ്‍മുഖന്റെ നേതൃത്വത്തില്‍ മേളത്തോടെ

Read more...

വര്‍ണ്ണവൈവിധ്യത്തിന്റെ പുഷേ്‌പാത്സവം സമാപിച്ചു

ഗുരുവായൂര്‍:ഉത്സവഭാഗമായി നഗരസഭ നടത്തിയ പുഷേ്പാത്സവം സമാപിച്ചു. പുഷ്പ-ഫല-സസ്യ പ്രദര്‍ശനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങിയവയായിരുന്നു 9 ദിവസത്തെ

Read more...

ഉത്സവം മികവുറ്റതാക്കാന്‍ ശ്രമിച്ചവരെ അഭിനന്ദിച്ചു

ഗുരുവായൂര്‍: ഉത്സവം നല്ല രീതിയില്‍ നടത്താന്‍ സഹകരിച്ചവരോട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നന്ദി അറിയിച്ചു. ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ സബ്ക്കമ്മിറ്റികള്‍, കലാകാരന്മാര്‍,

Read more...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ 2012 ഇന്റര്‍സോണ്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂര്‍ : കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് തുടക്കമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മലയാളത്തിന്റെ പ്രശസ്ത

Last Updated on Thursday, 01 March 2012 20:03

Read more...

അഴീക്കോടിന്റെ തുടക്കം ഗുരുവായൂരിലെ പണ്ഡിതസദസ്സില്‍നിന്ന്

ഗുരുവായൂര്‍:അരനൂറ്റാണ്ടുമുമ്പ് ഗുരുവായൂരില്‍ നടന്നിരുന്ന ദേവസ്വത്തിന്റെ ഹിന്ദുമത സാംസ്‌കാരിക സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോട് തന്റെ വാക്ചാതുരികൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ വേദിയില്‍ അദ്ദേഹം വേദത്തെയും

Read more...

സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍

azhikodeതൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു.

Last Updated on Tuesday, 24 January 2012 09:49

Read more...

ഗുരുവായൂരില്‍ ഭക്തയുടെ വസ്ത്രത്തിന് തീപിടിച്ചു

ഗുരുവായൂര്‍: ക്ഷേത്രം കൊടിമരച്ചുവട്ടിലെ നിലവിളക്കില്‍നിന്ന് ഭക്തയുടെ വസ്ത്രത്തിന് തീപിടിച്ചു. ക്ഷേത്രത്തിലെ ജീവനക്കാര്‍ ഉടനെ ഓടിയെത്തി തീ കെടുത്തിയതിനാല്‍ അനിഷ്ടങ്ങള്‍ ഉണ്ടായില്ല.
ഞായറാഴ്ച രാവിലെ

Read more...

ഗുരുവായൂരിലെ ഒറ്റക്കൊമ്പന്മാര്‍ക്ക് കൃത്രിമക്കൊമ്പ് വെയ്ക്കും

ഗുരുവായൂര്‍: ദേവസ്വം ആനകളിലെ ഒറ്റക്കൊമ്പന്മാര്‍ക്ക് എഴുന്നള്ളിപ്പിന് പോകുമ്പോള്‍ രണ്ടാമത്തെ കൊമ്പുകൂടി വെയ്ക്കാനുള്ള ശ്രമം തുടങ്ങി. ദേവസ്വത്തില്‍ രാമു, രാജശേഖരന്‍, ചന്ദ്രശേഖരന്‍ എന്നീ മൂന്ന് ഒറ്റക്കൊമ്പന്മാരാണ് ഉള്ളത്. ഇതില്‍ രാമുവിന് രണ്ടാമത്തെ കൊമ്പ് തയ്യാറായി.

Read more...

ഗുരുവായൂരില്‍ പി.ആര്‍. കുറുപ്പിനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ദേവസ്വം എംപ്ലോയീസ് സെന്ററിന്റെ നേതൃത്വത്തില്‍ മുന്‍ദേവസ്വം വകുപ്പുമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആര്‍. കുറുപ്പിന്റെ 11-ാം ചരമവാര്‍ഷികം ആചരിച്ചു. പിആറിന്റെ ഛായചിത്രത്തില്‍

Read more...

ഹിന്ദുമത പരിഷത്ത് ശതാബ്ദി ആഘോഷ രഥയാത്രയ്ക്ക് സ്വീകരണം

ഗുരുവായൂര്‍: ഹിന്ദുമത പരിഷത്ത് ശതാബ്ദി ആഘോഷ ഭാഗമായി അയിരൂര്‍ - ചെറുകോല്‍പ്പുഴയില്‍ നിന്നാരംഭിച്ച ഹിന്ദുമത മഹാമണ്ഡലത്തിന്റെ രഥഘോഷയാത്രയ്ക്ക് ഗുരുവായൂരില്‍ വരവേല്‍പ്പ് നല്‍കി. ക്ഷേത്രം കിഴക്കേ നട സത്രം ഗേറ്റിലെത്തിയ രഥത്തെ ഹാരമണിയിച്ച്

Read more...

വീട്ടമ്മയെ പീഡിപ്പിച്ച സ്വാമിയുടെ പക്കല്‍ നിറയെ അശ്ളീല ചിത്രങ്ങള്‍, പോലീസ് അന്വേഷണം ആരംഭിച്ചു.

ഗുരുവായൂര്‍ : വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ശേഷം ഹൈദരാബാദിലേക്ക് തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത സ്വയം സ്വാമി എന്ന് പറഞ്ഞ് നടന്നിരുന്ന ഗോപാലകൃഷ്ണന്റെ പക്കല്‍ നിന്നും നിരവധി

Last Updated on Friday, 08 November 2013 12:24

Read more...

കുറിക്കമ്പനിയില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 80 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തു; പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിയും. രണ്ടു പേര്‍ പിടിയില്‍

gvr_kavarchaഗുരുവായൂര്‍ : വീട്ടമ്മയ്ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി നിരന്തരം പീഡിപ്പിക്കുകയും 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയിലായി. മറ്റം

Last Updated on Friday, 13 January 2012 10:48

Read more...

മമ്മിയൂരില്‍ വസോര്‍ധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം

ഗുരുവായൂര്‍:മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം ബുധനാഴ്ച വസോര്‍ധാരയോടെ സമാപിച്ചു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടായിരുന്നു മുഖ്യകാര്‍മികന്‍. വൈദികന്‍ കപ്ലിങ്ങാട്ട് ദിവാകരന്‍ നമ്പൂതിരിപ്പാട്, ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട്, ചെറുതയൂര്‍

Read more...

താലപ്പൊലിതാലപ്പൊലി

ഗുരുവായൂര്‍: താണിയില്‍ ഭഗവതീക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷം ജനവരി 24 മുതല്‍ 30 വരെ നടക്കും. ഭക്തിപ്രഭാഷണം, ഭജന, ഓട്ടന്‍തുള്ളല്‍, നാട്ടുപറ എന്നിവയുണ്ടാകും.

Read more...

മമ്മിയൂര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം നാളെ സമാപിക്കും

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം ബുധനാഴ്ച സമാപിക്കും. രാവിലെ വസോര്‍ധാര ചടങ്ങോടെയാണ് സമാപനം. യജ്ഞത്തോടനുബന്ധിച്ച് ദിവസവും 1500-ഓളംപേര്‍ വിശേഷ അന്നദാനത്തില്‍ പങ്കെടുക്കാനെത്തി. സമാപനദിനമായ ബുധനാഴ്ച 3000 പേര്‍ക്കാണ് അന്നദാനം ഒരുക്കുന്നത്.

Last Updated on Tuesday, 10 January 2012 09:17

Read more...

മൂന്നാമത് തൃശ്ശൂര്‍ റവന്യൂ ജില്ല ശാസ്ത്രമേളക്ക് തുടക്കമായി

ഗുരുവായൂര്‍ : തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രഗണിത ഐടി പ്രവൃത്തി പരിചയമേളക്ക് തുടക്കമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പി.എ.മാധവന്‍ എം.എല്‍.എ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

Read more...

ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ വെബ്‌സൈറ്റ്

jayaram_parvathyഗുരുവായൂര്‍: ചൊവ്വല്ലൂര്‍ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം താരദമ്പതിമാരായ ജയറാം-പാര്‍വതി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തിരുവാതിരയോടനുബന്ധിച്ച ദശലക്ഷദീപോത്സവത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു രണ്ടുപേരും വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തിയത്.

Last Updated on Tuesday, 03 January 2012 10:49

Read more...

പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂരില്‍ വന്‍തിരക്ക്

ഗുരുവായൂര്‍: പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂരില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ മുതല്‍ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ഭക്തരുടെ നീണ്ടനിര തന്നെ അനുഭവപ്പെട്ടു. പുതുവത്സര ദിനത്തില്‍ ക്ഷേത്ര സന്നിധിയില്‍ 43വിവാഹങ്ങളും, ക്ഷേത്രത്തില്‍ 395ചോറൂണ് വഴിപാടുകളും

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News