ട്രെയിന്‍ തട്ടി മധ്യവയസ്‌കന്റെ കൈകാലുകള്‍ അറ്റു

ഗുരുവായൂര്‍: റെയില്‍വെസ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്റെ കൈകാലുകള്‍ അറ്റു. ചാലക്കുടി സ്വദേശി ചന്ദ്രശേഖരന്‍(55)ആണ്‌ അപകടത്തില്‍പ്പെട്ടത്‌. പുലര്‍ച്ചെ 3.20 നുള്ള ഇന്റര്‍ സിറ്റി എക്‌സ്പ്രസ്‌ കടന്നുപോയതിനു ശേഷമാണ്‌ റെയില്‍വെ ജീവനക്കാര്‍ ഇയാളെ ട്രാക്കിന്‌ സമീപം പരുക്കേറ്റ്‌ കിടക്കുന്നതായി കണ്ടത്‌. വലതു കൈപ്പത്തിയും വലതുകാലും മുറിഞ്ഞ നിലയില്‍ കണ്ടതിനെ തുടര്‍ന്ന്‌ ആക്‌ട്സ്‌ പ്രവര്‍ത്തകരുടെ സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News General News ട്രെയിന്‍ തട്ടി മധ്യവയസ്‌കന്റെ കൈകാലുകള്‍ അറ്റു