പെന്‍ഷനേഴ്സ് യൂണിയന്‍ കലാമല്‍സരം

ഗുരുവായൂര്‍ :പെന്‍ഷനേഴ്സ് യൂണിയന്‍ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാമല്‍സരം നടത്തി. കണ്‍വീനര്‍ എന്‍.പി. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. പ്രഫ. വിജയന്‍, എന്‍.പി. രാധാകൃഷ്ണന്‍, ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. സിനിമാഗാനം, മാപ്പിളപ്പാട്ട്, കവിത, അക്ഷരശ്ളോക പാരായണം എന്നീ മല്‍സരങ്ങളുണ്ടായി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News പെന്‍ഷനേഴ്സ് യൂണിയന്‍ കലാമല്‍സരം