വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ബസ്സില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ നെല്ലിക്കുന്ന് ചിറ്റിലപ്പിള്ളി വീട്ടില്‍ ലാസറി (56) നെയാണ് ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍