പൈപ്പ് കംപോസ്റ്റ് പദ്ധതി ആരംഭിച്ചു

ഗുരുവായൂര്‍ : ഉറവിടത്തില്‍ മാലിന്യ സംസ്കരണം എന്ന ലക്ഷ്യത്തോടെ നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വീടുകളിലും പൈപ്പ് കംപോസ്റ്റ് പദ്ധതി ആരംഭിച്ചു. നഗരസഭാ അധ്യക്ഷന്‍ പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. ശ്രീരാമന്‍ അധ്യക്ഷനായി.നഗരസഭാ സെക്രട്ടറി കെ. രഘുരാമന്‍ പൈപ്പുകളുടെ വിതരണം നിര്‍വഹിച്ചു. വാര്‍ഡ് കൌണ്‍സിലര്‍ ആര്‍.വി. ഷെരീഫ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍, ആര്‍.വി. അലി, എം. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News General News പൈപ്പ് കംപോസ്റ്റ് പദ്ധതി ആരംഭിച്ചു