ലിംഗയുടെ വിതരണക്കാര്‍ നിരാഹാരത്തിലേക്ക്

lingaരജനീകാന്ത് ചിത്രമായ ലിംഗയുടെ വിതരണക്കാര്‍ നിരാഹാര സമരത്തില്‍. ജനുവരി 27 മുതലാണ് വിതരണക്കാര്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നത്. ലിംഗയുടെ പരാജയം വിതരണക്കാര്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ വിതരണക്കാരുടെ നഷ്ടം നികത്തുന്നതിനായി ഇതുവരെ ന്യായമായ ഒന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാന്‍ ഇവര്‍ തീരുമാനിച്ചത് . ബോക്സോഫിസില്‍ വലിയ പരാജയമായിരുന്നു ലിംഗ.ചിത്രത്തിനുണ്ടായ സാമ്പത്തിക നഷ്ടം നികത്തണമെന്ന് തുടക്കം മുതല്‍ തന്നെ വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാത്തതാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

 

Last Updated on Saturday, 24 January 2015 11:03

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News ലിംഗയുടെ വിതരണക്കാര്‍ നിരാഹാരത്തിലേക്ക്