Education News

പഠനോപകരണ വിതരണം

ഗുരുവായൂര്‍: എടപ്പുള്ളി എം.ടി.സി. ക്ലബ്ബ്് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. എം. അഹമ്മു., ആര്‍.വി. ഷെരീഫ്, ആര്‍.വി. അബ്ദുള്‍മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

110 വിദ്യാര്‍ത്ഥികള്‍ക്ക് വിന്നര്‍ ക്ലബ്ബിന്റെ സഹായം

ഗുരുവായൂര്‍: കണ്ടാണശ്ശേരി വിന്നര്‍ ക്ലബ്ബ് 110 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ലളിതാ വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. ദാസന്‍ അദ്ധ്യക്ഷനായി. സിഐ കെ. സുദര്‍ശന്‍ മുഖ്യാതിഥിയായി. ഡേവിസ് മുട്ടത്ത്, സി.ഡി. ജോണ്‍സണ്‍, സി. ജോയ് ചെറിയാന്‍, എ.ടി. പയസ്, ജെയ്‌സന്‍ ചെമ്മന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു

110 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍

ഗുരുവായൂര്‍: വിന്നര്‍ ക്ലബ്ബ് 110 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കും. 25ന് രാവിലെ 10ന് കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലളിത വേണു ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ മുഖ്യാതിഥിയാകും.

Last Updated on Saturday, 24 May 2014 09:50

വേദപഠനം ആരംഭിച്ചു

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെയും കോഴിക്കോട് കശ്യപ വേദ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ വേദപഠനം ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി ആധ്യക്ഷ്യം വഹിച്ചു. സുജിത്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

Read more...

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ താഴെ

Read more...

ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്

guruvayoorOnline.com-NEWS-plus twoരണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു മൂന്നിനു മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. ഉടന്‍ തന്നെ എല്ലാ ഔദ്യോഗിക വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. കേരളത്തിലും ലക്ഷദ്വീപിലും

Last Updated on Tuesday, 13 May 2014 11:36

Read more...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം 13ന്

ഹയര്‍ സെക്കന്‍ഡറി ഫലം 13നു മൂന്നു മണിക്കു മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. പ്ളസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയ ജോലികള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ടാബുലേഷന്‍ ജോലികളാണു നടക്കുന്നത്.

അധ്യാപക ഒഴിവ്‌

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഌസ്ടു വിഭാഗത്തില്‍ ഇംഗഌഷ്, മലയാളം, ഹിന്ദി, കൊമേഴ്‌സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഒമ്പതിന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇരിങ്ങപ്പുറം സ്‌കൂള്‍: ഘോഷയാത്ര വര്‍ണ്ണാഭമായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറം എസ്.എം. യു.പി. സ്‌കൂളിന്റെ നൂറാംപിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന വിളംബരഘോഷയാത്ര വര്‍ണ്ണാഭമായി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെയ്യം, തിറ, കുമ്മാട്ടി, കാളി, പൂതങ്ങള്‍, ശിങ്കാരിമേളം, വര്‍ണ്ണക്കാവടിയാട്ടം, കോല്‍ക്കളി, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. പ്രധാന അധ്യാപിക എന്‍. നിര്‍മ്മല, കെ.എം. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ത്രിദിന ശതാബ്ദി ആഘോഷം തിങ്കളാഴ്ച സമാപിക്കും.

Read more...

പ്ലസ് വണ്ണിനു പോകാതെയും മികച്ച ഉപരിപഠന സാധ്യതകള്‍

പത്തു കഴിഞ്ഞാല്‍ പ്ളസ് വണ്‍ മാത്രമല്ല, മറ്റു ചില കോഴ്സുകളുമുണ്ട്. പ്രധാനമായവ ചുവടെ.

1. പോളിടെക്നിക് കോളജ്ഡിപ്ളോമ: മൂന്നു വര്‍ഷത്തെ പഠനം വഴി ഡിപ്ളോമ (ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, കെമിക്കല്‍, സിവില്‍,മെക്കാനിക്കല്‍, ടെക്സ്റ്റൈല്‍)

Read more...

എന്‍ജി. പ്രവേശന പരീക്ഷ ഒന്നാം പേപ്പര്‍ കഴിഞ്ഞു; നാളെ മെഡിക്കല്‍ പരീക്ഷ

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പ്രവേശന

Read more...

പാഠപുസ്തകങ്ങളുടെ ആദ്യഘട്ടവിതരണം ഇന്നു തുടങ്ങും

guruvayoorOnline.com-NEWS-booksനെന്മാറ (പാലക്കാട്) : വരുന്ന അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ഇന്നു തുടങ്ങും. തപാല്‍ വകുപ്പ് ഏറ്റെടുത്ത ജോലി മേയ് 25നകം

Last Updated on Monday, 21 April 2014 11:26

Read more...

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഇന്നു മുതല്‍

guruvayoorOnline.com-NEWS-medical engineering examതിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്നു തുടങ്ങും. രാവിലെ 10 മുതല്‍ 12.30 വരെ എന്‍ജിനീയറിങ് പേപ്പര്‍ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും

Last Updated on Monday, 21 April 2014 11:27

Read more...

എസ്എസ്എല്‍സിക്കു വിജയം-95.47%, റെക്കോര്‍ഡ്

guruvayoorOnline.com-NEWS-sslcഎസ്എസ്എല്‍സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം-95.47%. 4,63,686 വിദ്യാര്‍ഥികള്‍പരീക്ഷയെഴുതിയതില്‍ 4,42,678 പേര്‍ ജയിച്ചു. ഇതുവരെയുള്ള റെക്കോര്‍ഡ്  വിജയശതമാനം  കഴിഞ്ഞ വര്‍ഷത്തെ 94.17 ആയിരുന്നു. 2005 മുതല്‍ ജയിക്കാനായി മോഡറേഷന്‍ നല്‍കുന്നില്ല. എസ്എസ്എല്‍സി പരീക്ഷയുടെ ചരിത്രത്തില്‍

Last Updated on Friday, 18 April 2014 11:38

Read more...

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

guruvayoorOnline.com-NEWS-sslcഎസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരുശതമാനം വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 94.17   ആയിരുന്നു. ഇത്തവണയും മോഡറേഷന്‍ നല്‍കേണ്ടെന്ന് രാവിലെ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗത്തില്‍  തീരുമാനമായി

Last Updated on Friday, 18 April 2014 11:39

എല്ലാവര്‍ക്കും രണ്ടു വയസ്സ് ഇളവ്

സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത്തവണ മുതല്‍ രണ്ട് അധിക അവസരം കിട്ടുന്നതിനൊപ്പം

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News