Education News

ഇന്റര്‍സോണ്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

Gvr-InterZone-Sreekrishna-Cഗുരുവായൂര്‍:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം പി.എ. മാധവന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍

Last Updated on Saturday, 18 February 2012 09:30

Read more...

പുന്താനം കാവ്യോച്ചാരണ മത്സരം

ഗുരുവായൂര്‍: പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം എല്‍.പി.യു.പി, കോളേജ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കാവ്യോച്ചാരണ മത്സരങ്ങള്‍ നടത്തുന്നു. ദേവസ്വം പ്രസിദ്ധീകരണമായ പൂന്താന സര്‍വ്വസ്വം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മത്സരം നടത്തുക.

Read more...

പി.ടി.കുരിയാക്കോസ് സ്മൃതി ഭവനില്‍ സംസ്കൃത രണ്ടാംഘട്ട സംസ്കൃത ക്ളാസുകള്‍ക്ക് തുടക്കമായി.

ഗുരുവായൂര്‍ : രാഷ്ട്രീയ സംസ്കൃത സംസ്ഥാന്റെ ഗുരുവായൂര്‍ ക്യാമ്പസില്‍ അനൌപചാരിക സംസ്കൃത പഠനത്തിന്റെ രണ്ടാംഘട്ട ക്ളാസ്സുകള്‍ക്ക് തുടക്കമായി ഗുരുവായൂര്‍ ക്യാമ്പസിന്റെ ഉപകേന്ദ്രമായ പാവറട്ടിയിലെ കുര്യാക്കോസ് സ്മൃതി ഭവനിലാണ് ക്ളാസുകള്‍ ആരംഭിച്ചിരിക്കുന്നു.

Read more...

സംസ്‌കൃത ക്ലാസുകള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍: രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്റെ ഗുരുവായൂര്‍ കാമ്പസില്‍ അനൗപചാരിക സംസ്‌കൃതപഠനത്തിന്റെ രണ്ടാംഘട്ട ക്ലാസുകള്‍ തുടങ്ങി. ഗുരുവായൂര്‍ കാമ്പസിന്റെ ഉപകേന്ദ്രമായ പാവറട്ടിയിലെ കുര്യാക്കോസ് സ്മൃതിഭവനിലാണ് ക്ലാസ്.

Read more...

പി.ടി.കുരിയാക്കോസ് സ്മൃതി ഭവനില്‍ സംസ്കൃത രണ്ടാംഘട്ട സംസ്കൃത ക്ളാസുകള്‍ക്ക് തുടക്കമായി.

ഗുരുവായൂര്‍ : രാഷ്ട്രീയ സംസ്കൃത സംസ്ഥാന്റെ ഗുരുവായൂര്‍ ക്യാമ്പസില്‍ അനൌപചാരിക സംസ്കൃത പഠനത്തിന്റെ രണ്ടാംഘട്ട ക്ളാസ്സുകള്‍ക്ക് തുടക്കമായി ഗുരുവായൂര്‍ ക്യാമ്പസിന്റെ ഉപകേന്ദ്രമായ പാവറട്ടിയിലെ കുര്യാക്കോസ് സ്മൃതി ഭവനിലാണ് ക്ളാസുകള്‍ ആരംഭിച്ചിരിക്കുന്നു.

Read more...

പൂര്‍വ്വവിദ്യാര്‍ത്ഥിയോഗം നാളെ

ഗുരുവായൂര്‍:ശ്രീകൃഷ്ണ കോളേജ് ബോട്ടണി വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ യോഗം ഞായറാഴ്ച രാവിലെ പത്തിന് കോളേജ് ഹാളില്‍ ചേരും. '64 ബാച്ച് മുതലുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കേണ്ടതെന്ന് കണ്‍വീനര്‍ ഡോ. ഹരിനാരായണന്‍ അറിയിച്ചു. ഫോണ്‍: 9447841880.

ഗുരുവായൂരിലെ പശുക്കളുടെ കാര്യം ടി.പത്മനാഭന്‍ പറഞ്ഞതിനേക്കാള്‍ മോശമെന്ന് കൃഷിമന്ത്രിയുടെ പ്രസ്താവനയെകുറിച്ച് മന്ത്രിക്കും ടി.പത്മനാഭനും ധാരണയില്ല. ഗുരുവായൂരിലെ പശുക്കളുടെ കാര്യം ടി.പത്മനാഭന്‍ പറഞ്ഞതിനേക്കാള്‍ മോശമെന്ന് കൃഷിമന്ത്രിയുടെ പ്രസ്താവനയെകുറിച്ച് മ

ഗുരുവായൂര്‍ : കൃഷിമന്ത്രി കെ.പി.മോഹനന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോശാലയുടെ അവസ്ഥ കണ്ട് പറഞ്ഞതാണ് "ഗുരുവായൂരിലെ പശുക്കളുടെ കാര്യം ടി.പത്മനാഭന്‍ പറഞ്ഞതിനേക്കാള്‍ മോശമെന്ന്.'' മന്ത്രിയായി ചുമതലയേറ്റ ശേഷം മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറോടും

Read more...

മണലൂര്‍ എം.എല്‍.എ.യ്‌ക്കെതിരെ വിശാല ഐ ഗ്രൂപ്പ് തുറന്ന പോരിന്

ഗുരുവായൂര്‍:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണലൂര്‍ എം.എല്‍.എ.യുമായ പി.എ. മാധവനെതിരെ ഗുരുവായൂരിലെ വിശാല ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തുറന്ന പോരിന്. ഗുരുവായൂരില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.യ്‌ക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകന്

Read more...

തൃശ്ശൂര്‍ റവന്യൂ ജില്ല സാമൂഹ്യ ശാസ്ത്ര മേള തൃശൂര്‍ ഈസ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

ഗുരുവായൂര്‍ : തൃശ്ശൂര്‍ റവന്യൂ ജില്ല സാമൂഹ്യ ശാസ്ത്ര മേളയില്‍ തൃശൂര്‍ ഈസ്റ് ഉപജില്ല ഓവര്‍ഓചാമ്പ്യന്മാരായി. ശാസ്ത്ര സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നീ മൂന്നു വിഭാഗങ്ങളിലും ചാമ്പ്യന്മാരായികൊണ്ടാണ് തൃശ്ശൂര്‍ ഈസ്റ് ഓവറോള്‍ കിരീടം ചൂടിയത്. ഐടിയില്‍ തൃശൂര്‍

Last Updated on Friday, 06 January 2012 21:18

Read more...

മേളകളിലെ വിധികര്‍ത്താക്കളായി വന്നവര്‍ വേണ്ടരീതിയില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ കേള്‍ക്കാനോ കാണാനോ തയ്യാറായിട്ടില്ല

ഗുരുവായൂര്‍ : മേളകളിലെ വിധികര്‍ത്താക്കളായി വന്നവര്‍ വേണ്ടരീതിയില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ കേള്‍ക്കാനോ കാണാനോ തയ്യാറായിട്ടില്ല. ഒന്നും രണ്ടും സ്ഥാലക്കാരുടെ നേരത്തെതന്നെ നിശ്ചയിച്ച രീതിയിലായിരുന്നു വിധികര്‍ത്താക്കളുടെ പ്രകടനം.

Read more...

ഗണിതമേള

മത്സരവൈവിധ്യം കൊണ്ടും വിജ്ഞാനം കൊണ്ടും ശ്രദ്ധേയമായി ശാസ്ത്രമേളയുടെ ഭാഗമായി ചാവക്കാട് എം.ആര്‍.ആര്‍.എം. സ്കൂളില്‍ നടന്നുവരുന്ന ഗണിതമേള യു.പി.ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 288ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജ്യോമെട്രിക്കല്‍ ചാര്‍ട്ട്, നമ്പര്‍ ചാര്‍ട്ട്, അതര്‍ ചാര്‍ട്ട്, പ്യൂവര്‍ കണ്‍സ്ട്രക്ഷന്‍,

Read more...

തമിഴ് ഭക്തര്‍ക്ക് സ്വീകരണം നല്‍കി

lodgeonersഗുരുവായൂര്‍ : മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം മൂലം തമിഴ്ഭക്തരിലുണ്ടായിട്ടുള്ള ആശങ്ക നീക്കാന്‍ ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ഭക്തരെ സ്വീകരിച്ചു. ഇന്നലെ രാവിലെ മഞ്ജുലാല്‍ പരിസരത്തു നടന്ന പരിപാടി അസിസ്റന്റ് 

Last Updated on Tuesday, 03 January 2012 10:52

Read more...

ഗുരുവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മിലടിച്ചു

ഗുരുവായൂര്‍: പാര്‍ടി യോഗം കഴിഞ്ഞിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തകര്‍ നടുറോഡില്‍ ഗ്രൂപ്പു തിരിഞ്ഞ് തമ്മിലടിച്ചു. ഇന്നലെ രാത്രി 7.45ടെ പടിഞ്ഞാറെ നടയില്‍ പാര്‍ടി യോഗം കഴിഞ്ഞിറങ്ങിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. പരസ്പരം നടന്ന ഏറ്റുമുട്ടലില്‍ ഇപ്പോള്‍ പാര്‍ടി സ്ഥാനങ്ങളിലിരിക്കുന്ന

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Education News