എല്‍എഫ് കോളജില്‍ കംപ്യൂട്ടര്‍ സാക്ഷരത വാരാഘോഷം

ഗുരുവായൂര്‍ . ലിറ്റില്‍ ഫ്ലവര്‍ കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ആപ്ളിക്കേഷന്‍ വിഭാഗങ്ങള്‍ കംപ്യൂട്ടര്‍ സാക്ഷരത വാരാഘോഷം നടത്തി. കുട്ടികള്‍ക്കു കാര്‍ട്ടൂണ്‍, ഡിബേറ്റ് മല്‍സരങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു കംപ്യൂട്ടര്‍ സാക്ഷരത ക്ളാസ്, പേപ്പര്‍ പ്രസന്റേഷന്‍ മല്‍സരം, ക്വിസ്, ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍ എന്നിവ നടത്തി. വിജയികള്‍ക്കു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ട്രീസ ഡൊമിനിക് സമ്മാനങ്ങള്‍ നല്‍കി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Education News എല്‍എഫ് കോളജില്‍ കംപ്യൂട്ടര്‍ സാക്ഷരത വാരാഘോഷം