എസ്എസ്എല്‍സി പരീക്ഷാര്‍ഥികളുടെ ലിസ്റ്റ് തിരുത്താം

മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയെഴുതു ന്നവരുടെ ലിസ്റ്റ് തിരുത്താനുള്ള സോഫ്റ്റ്വെയര്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. എസ്എസ്എല്‍സി-2015 സ് കൂള്‍ ലോഗിന്‍ എന്ന ലിങ്ക് ക്ളിക്ക് ചെയ്തോ http://sslcexamkerala.gov.in/SSLC2015/   എന്ന വെബ്സൈറ്റില്‍ നിന്നു ലോഗിന്‍ ചെയ്തോ ഇൌ വര്‍ഷം റജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരം ഹെഡ്മാസ്റ്റര്‍മാര്‍ക്കു ലഭിക്കും. ഒാരോ ഹെഡ്മാസ്റ്റര്‍മാരും 29ന് അഞ്ചിനു മുന്‍പായി എല്ലാ തിരുത്തലുകളും വരുത്തി എന്ന് ഉറപ്പാക്കണം. അഞ്ചിനു മുന്‍പായി എ ലിസ്റ്റിന്റെ പ്രിന്റൌട്ടെടുത്ത് അതില്‍ എല്ലാ വിവരങ്ങളും അഡ്മിഷന്‍ റജിസ്റ്റര്‍ പ്രകാരം ഒത്തുനോക്കി ഹെഡ്മാസ്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തി അത് അതതു ഡിഇഒ ഒാഫിസില്‍ ഏല്‍പ്പിക്കുകയും വേണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News എസ്എസ്എല്‍സി പരീക്ഷാര്‍ഥികളുടെ ലിസ്റ്റ് തിരുത്താം