കെല്‍ട്രോണില്‍ അക്കാദമിക് പ്രോജക്ട്

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വളാഞ്ചേരി നോളജ് സെന്ററില്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റോടുകൂടി അക്കാദമിക്ക് പ്രോജക്ട് ചെയ്യാനുള്ള അവസരം.ബിരുദം, ബിഇ/ബിടെക്ക്(ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും താഴെപ്പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക.വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ആയിഷ ഷോപ്പിങ് കോംപ്ളക്സ്, വളാഞ്ചേരി, മലപ്പുറം. ഫോണ്‍: 8943569054

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News കെല്‍ട്രോണില്‍ അക്കാദമിക് പ്രോജക്ട്