പി.ജെ. സ്റ്റൈജുവിന് രക്തദാന പുരസ്കാരം

ഗുരുവായൂര്‍ :മറ്റം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എന്‍സിസി ലഫ്റ്റനന്റ് റാങ്ക് ഓഫിസറുമായ പി.ജെ. സ്റ്റൈജുവിന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി മികച്ച രക്തദാതാവിനുള്ള പുരസ്കാരം സമ്മാനിച്ചു. 45 തവണയിലേറെ രക്തദാനം ചെയ്തിട്ടുള്ള പി.ജെ. സ്റ്റൈജുവിനു രക്തദാനത്തിനു വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിച്ചു പരിപാടികള്‍ നടത്തിയതിനു മുന്‍പ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ പുരസ്കാരം സമ്മാനിച്ചു. സജി മാഞ്ഞാമറ്റം അധ്യക്ഷനായി.

 

Last Updated on Monday, 19 January 2015 10:01

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News പി.ജെ. സ്റ്റൈജുവിന് രക്തദാന പുരസ്കാരം