75 വയസ്സു പിന്നിട്ടവരെ ആദരിക്കും

ഗുരുവായൂര്‍ : പെന്‍ഷനേഴ്‌സ് യൂണിയന്‍ പൂക്കോട് യൂണിറ്റ് വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് 75 വയസ്സു പിന്നിട്ടവരെ ആദരിക്കും. രാവിലെ പത്തിന് തമ്പുരാന്‍പടി വായനശാലയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ് ഉദ്ഘാടനം ചെയ്യും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News 75 വയസ്സു പിന്നിട്ടവരെ ആദരിക്കും