ആലിപ്പറമ്പ് സ്മാരക പുരസ്‌കാരം ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക്

ഗുരുവായൂര്‍: തായമ്പകയില്‍ ആചാര്യസ്ഥാനമുള്ള ആലിപ്പറമ്പ്് ശിവരാമ പൊതുവാളിന്റെ സ്മരണയ്ക്കായി അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചൊവ്വല്ലൂര്‍ മോഹന വാര്യരെ തിരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടു കാലത്തെ വാദ്യരംഗത്തെ സമഗ്രസംഭാവനയാണ് മോഹനവാര്യരെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് അവസാനത്തില്‍ സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത് അറിയിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Arts&Personalities News ആലിപ്പറമ്പ് സ്മാരക പുരസ്‌കാരം ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക്