റസൂല്‍ പൂക്കുട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം

rasoolമുംബൈ : ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍പൂക്കുട്ടി ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. റോര്‍ ടൈഗേഴ്സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന ബോളിവുഡ് ചിത്രമാണ് അദ്ദേഹത്തെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിനായി നാമനിര്‍ദശത്തിന് അര്‍ഹനാക്കിയത്. ലോക സിനിമാ രംഗത്ത് ശബ്ദവുമായി ബന്ധപ്പെട്ട് നല്‍കുന്ന പ്രമുഖ അവാര്‍ഡാണ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്സിന്‍റെ ഗോള്‍ഡന്‍ റീല്‍ പുരസ്കാരം.ഏഷ്യയില്‍ നിന്നാദ്യമായാണ് ഒരാള്‍ ഈ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

 

Last Updated on Saturday, 24 January 2015 11:06

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News റസൂല്‍ പൂക്കുട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം