ചെമ്പൈ സംഗീതോത്സവം; പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്ന്


ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനാലാപനം ദശമി ദിനമായ ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ പത്തു വരെ നടക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനത്തില്‍ പ്രസിദ്ധരായ 100ളം സംഗീതജ്ഞര്‍ പ്രമുഖ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് വായ്പ്പാട്ടിന് നേതൃത്വം നല്‍കും. ത്യാഗരാജ സ്വാമികളുടെ പ്രസിദ്ധങ്ങളായ അഞ്ചു കീര്‍ത്തനങ്ങളാണ് ആലപിക്കുക. ഏകാദശി ദിവസമായ നാളെ രാത്രി ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ 'കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ' എന്ന കീര്‍ത്തനമടക്കമുള്ള അഞ്ചു കീര്‍ത്തനങ്ങളുടെ സംയുക്താലാപനത്തോടെയാണ് സംഗീതോത്സവത്തിന് സമാപനമാവും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Guruvayur Ekadasi News ചെമ്പൈ സംഗീതോത്സവം; പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്ന്