Guruvayur Ekadasi News

 

ചെമ്പൈ സംഗീതോത്സവം; പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്ന്


ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനാലാപനം ദശമി ദിനമായ ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ പത്തു വരെ നടക്കുന്ന

Read more...

ഗുരുവായൂര്‍ ഏകാദശി നാളെ

ഗുരുവായൂര്‍ ഏകാദശി നാളെ; ഒരുക്കങ്ങളായി
ഗുരുവായൂര്‍: വ്രതശുദ്ധിയുടെ നിറവില്‍ ഏകാദശി ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി.

Read more...

ചെമ്പൈ സംഗീതോത്സവ വേദിയില്‍ ഗായിക ജ്യോത്സ്‌ന

jolsanaഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ ചൊവ്വാഴ്ച പിന്നണിഗായിക ജ്യോത്സ്‌ന സംഗീതാര്‍ച്ചന നടത്തി. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം...' എന്ന കീര്‍ത്തനമാണ് ആലപിച്ചത്. രാത്രി സ്‌പെഷല്‍ കച്ചേരിയില്‍ വി.ആര്‍. ദിലീപ്കുമാറും സുഷ്മ സോമശേഖരനും പാടി. ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിലയത്തിന്റെ കൃഷ്ണനാട്ടം

Last Updated on Thursday, 01 December 2011 13:06

Read more...

ചെമ്പൈ സംഗീതോത്സവം വേദിയില്‍ തിളങ്ങി വാണി ജയറാം

ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ ഞായറാഴ്ച സ്‌പെഷല്‍ കച്ചേരിയില്‍ പിന്നണി ഗായിക വാണി ജയറാം ഭജന്‍ അവതരിപ്പിച്ചു. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം', യദുകുല കാംബോജി രാഗത്തില്‍ 'ഗുരുവായൂരിലെ ആനന്ദകൃഷ്ണാ', ചാരുകേശിയില്‍ 'നമ്പിനാര്‍ കെടുവതില്ലെയ്' തുടങ്ങിയവ ആലപിച്ചു. പ്രകാശ് ഉള്ളേരി ഹാര്‍മോണിയവും

Last Updated on Wednesday, 30 November 2011 14:37

Read more...

ഗുരുവായൂരില്‍ പൊന്‍പ്രഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു

Guruvayoor-Ekkadesi-(Laksha

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഗുരുവായൂരില്‍ പൊന്‍പ്രഭ ചൊരിഞ്ഞ് ലക്ഷദീപം തെളിഞ്ഞു. അയ്യപ്പഭജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ക്ഷേത്രത്തിനകത്തും പുറത്തുമായി ലക്ഷദീപം തെളിയിച്ചത്. ക്ഷേത്രത്തിനു ചുറ്റും അമ്പതിനായിരത്തിലധികം മണ്‍ചിരാതുകളും, അയ്യായിരത്തിലധികം നിലവിളക്കുകളും പ്രഭ ചൊരിഞ്ഞു.

Last Updated on Friday, 25 November 2011 17:22

Read more...

ചെമ്പൈ സംഗീതോത്സവത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് കൈതപ്രം

Chembai-Sangeetholsavam-kacഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ മധുര കീര്‍ത്തനങ്ങള്‍ ആലപിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. ഇന്നലെ വൈകീട്ട് ആറു മണിയ്ക്ക് സ്പെഷ്യല്‍ കച്ചേരികള്‍ തുടങ്ങുന്നതിനു മുമ്പായിരുന്നു അദ്ദേഹം പാടിയത്. 37വര്‍ഷം മുമ്പ് തന്റെ ഗുരുനാഥന്‍ ഇതുപോലൊരു മണ്ഡലകാലത്ത് ഗുരുവായൂരില്‍ തന്നെക്കൊണ്ട് പാടിച്ച

Last Updated on Friday, 25 November 2011 15:44

Read more...

ലക്ഷദീപപ്രഭയില്‍ ഇന്ന് ചുറ്റുവിളക്ക്; ഊരാളന്റെ ഏകാദശിവിളക്ക് ശനിയാഴ്ച

ഗുരുവായൂര്‍:ക്ഷേത്രസന്നിധി വ്യാഴാഴ്ച സന്ധ്യയ്ക്ക് ലക്ഷദീപപ്രഭയില്‍ നിറയും. ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ഏകാദശി ചുറ്റുവിളക്കിനോടനുബന്ധിച്ചാണ് ലക്ഷദീപം. രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം മാധുര്യം പകരും. തിരുവല്ല രാധാകൃഷ്ണനാണ് മേളപ്രമാണി.

Last Updated on Thursday, 24 November 2011 15:47

Read more...

ചെമ്പൈ സംഗീതോത്സവം ശ്രുതിമധുരമായി പുല്ലാങ്കുഴല്‍ കച്ചേരി

ഗുരുവായൂര്‍:ചെമ്പൈ സംഗീതോത്സവത്തില്‍ ബുധനാഴ്ച രാത്രിയിലെ സ്‌പെഷല്‍ കച്ചേരിയായി ചാലക്കുടി രഘുനാഥിന്റെ പുല്ലാങ്കുഴല്‍ കച്ചേരി ശ്രുതിമധുരമായി. 'ജയജയ പത്മനാഭ' എന്ന കീര്‍ത്തനം വായിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ചന്ദ്രജ്യോതി രാഗത്തില്‍ കൃഷ്ണനെപ്പറ്റിയുള്ള 'ഭാഗായനെയ്യ' തുടങ്ങിയ കീര്‍ത്തനങ്ങളും വായിച്ചു. തിരുവിഴ ജി. ഉല്ലാസ്

Last Updated on Thursday, 24 November 2011 15:46

Read more...

ചെമ്പൈ സംഗീതമണ്ഡപമുണര്‍ന്നു

chembaisangeethamandapamഗുരുവായൂര്‍: ശുദ്ധ സംഗീതത്തിന്റെ അലകളുയര്‍ത്തി ചെമ്പൈ സംഗീതമണ്ഡപമുണര്‍ന്നു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തില്‍നിന്ന് തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് കൊളുത്തിയ ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്‍ന്നതോടെയാണ് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമായത്. ഗുരുവായൂര്‍ ക്ഷേത്രം നാദസ്വരം അടിയന്തിര പ്രവൃത്തിക്കാരായ ഗുരുവായൂര്‍

Last Updated on Thursday, 24 November 2011 15:42

Read more...

ചെമ്പൈ സംഗീതോത്സവം വീണയില്‍നിന്നുതിര്‍ന്ന മധുരകീര്‍ത്തനങ്ങള്‍...

ഗുരുവായൂര്‍: വീണയുടെ തന്ത്രികളിലൂടെ വീണാവിദ്വാന്‍ എ. അനന്തപത്മനാഭന്‍ വിരിയിച്ചെടുത്തത് ചെമ്പൈ ഭാഗവതര്‍ക്ക് ഇഷ്ടപ്പെട്ട കീര്‍ത്തനങ്ങള്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരജേതാവായ എ. അനന്തപത്മനാഭന്‍േറതായിരുന്നു സംഗീതോത്സവത്തിന്റെ ഉദ്ഘാടനക്കച്ചേരി. 'വാതാപി ഗണപതി'യോടെയായിരുന്നു തുടക്കം.

Last Updated on Thursday, 24 November 2011 15:44

Read more...

ഗുരുവായൂര്‍ ഏകാദശി: സാംസ്‌കാരിക സമ്മേളനവും ജ്ഞാനയജ്ഞവും നടത്തും

ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനവും ജ്ഞാനയജ്ഞവും നടത്തും. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ഡിസംബര്‍ ആറിന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് പരിപാടി.

Read more...

ഇന്നത്തെ പഞ്ചവാദ്യത്തിന് അമരക്കാര്‍ ആചാര്യന്മാരുടെ മക്കള്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തിങ്കളാഴ്ച വിളക്കിന് പഞ്ചവാദ്യത്തിന് ആചാര്യന്മാരുടെ മക്കള്‍ അണിനിരക്കുന്നു .തിമില പ്രമാണി പരയ്ക്കാട് തങ്കപ്പമാരാരുടെ മക്കള്‍ മഹീന്ദ്രനും മഹേശ്വരനുമാണ് തിമിലനിരയ്ക്ക്നേതൃത്വം.മദ്ദള ആചാര്യന്‍ ചെര്‍പ്പുളശ്ശേരി ശിവന്റെ മകന്‍ ഹരിഹരനാണ് മദ്ദളപ്രമാണം. കുലപതി പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാരുടെ

Last Updated on Monday, 25 October 2010 19:55

Read more...

കനറാ ബാങ്ക് ഏകാദശി വിളക്കാഘോഷം ശനിയാഴ്ച

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കനറാ ബാങ്ക് ജീവനക്കാരുടെ വകയായി ഏകാദശി വിളക്കാഘോഷം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കനറാ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന 33 ാമത് ഏകാദശി വിളക്കാഘോഷമാണിത്. രാവിലെ ഏഴിന് പെരുവനം

Last Updated on Thursday, 21 October 2010 21:20

Read more...

ഗുരുവായൂരില്‍ ഏകാദശി ചുറ്റുവിളക്കുകള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് വഴിപാടുകള്‍ക്ക് ഇന്നലെ തുടക്കമായി. പാലക്കാട് പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെതായിരുന്നു ആദ്യ വിളക്ക്. എഴുന്നെള്ളിപ്പൂകള്‍ക്ക് ഗജരത്നം പത്മനാഭന്‍ തങ്കതിടമ്പേറ്റി. ഗോപീകണ്ണനും മാധവന്‍കുട്ടിയും പറ്റാനകളായി. ഇന്ന് ക്ഷേത്രം പാരമ്പര്യ കഴക്കാരായ

Last Updated on Thursday, 21 October 2010 02:15

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Guruvayur Ekadasi News