പി.ജി. ഇന്റര്‍വ്യൂ

തൃശ്ശൂര്‍ : കേരള വര്‍മ്മ കോളേജില്‍ പി.ജി. സീറ്റിലേക്ക് പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഭാഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ 30ന് അതത് വിഭാഗത്തില്‍ എത്തണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Guruvayur Education at Guruvayur പി.ജി. ഇന്റര്‍വ്യൂ