എഴുത്ത്‌പരീക്ഷ

തൃശ്ശൂര്‍ : പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലറിക്കല്‍ ജോലികളില്‍ പരിശീലനം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഓഫീസ് മാനേജ്‌മെന്റ് പരിശീലന പരിപാടിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 28ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ 28ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിലെത്തണം.ഫോണ്‍: 0480-2706100, 9496070362.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Guruvayur Education at Guruvayur എഴുത്ത്‌പരീക്ഷ