പ്രവേശനം മാറ്റി

തൃശ്ശൂര്‍ : കേരളവര്‍മ്മ കോളേജിലെ ഫിസിക്‌സ് വിഷയത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് മാനേജ്‌മെന്റ് ക്വാട്ടയുടെ രണ്ടാം റാങ്ക്‌ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നടത്തുന്നത് സപ്തംബര്‍ 30 ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Guruvayur Education at Guruvayur പ്രവേശനം മാറ്റി