Fortune of this Month ( May-2011 )

കുടുംബാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല.കര്‍മ്മമേഖലയില്‍ തടസ്സങ്ങളുണ്ടാവും,വ്യാപാര വ്യവസായങ്ങളില്‍ കാര്യമായ ലാഭം പ്രതീക്ഷിക്കുവാന്‍ സാധിക്കുകയില്ല. സഹോദരഭാഗത്ത്‌ നിന്ന് വരുമാനം പ്രതീക്ഷിക്കാവുന്നതാണ്. ദീര്‍ഘയാത്രകള്‍ നടത്തും,വിദേശയാത്രക്ക് യോഗം. പഴം,പച്ചക്കറി ഈ മേഖലയില്‍ ബിസ്സിനസ്സ് ചെയ്യുന്നവര്‍ക്കും സംഗീതം,സാഹിത്യം,വിഷ്വല്‍ മീഡിയ,പത്രപ്രവര്‍ത്തനം ഇതില്‍ സംബന്ധിക്കുന്നവര്‍ക്കും വളരെ നല്ല സമയമാണ്. സ്ത്രീകള്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room