Fortune of this Month ( May-2011 )

പുതിയ വീട് വെക്കാനും,സ്ഥലം വാങ്ങുവാനും,വാഹന ലബ്ധിക്കും സാധ്യതയുണ്ട്.പോലീസെ കോടതി ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിജയത്തിലേക്കെത്തും.ബിസ്സിനസ്സ് ടൂറുകള്‍ വിജയിക്കാന്‍ സാധ്യത കുറവ്.ധനകാര്യ സ്ഥാപന ഇടപാടുകളാല്‍ ധനാഗമനം,മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനം എന്നിവ പ്രതീക്ഷിക്കാം.സ്ത്രീകള്‍ക്ക് ചെവി,ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room