Fortune of this Month ( May-2011 )

ദാമ്പത്യത്തില്‍ വിയോജിപ്പ് അനുഭവപ്പെടും, എന്നാല്‍ വിയോചിച്ചു നില്‍ക്കുന്നവര്‍ ഒന്ന് ചേരാനും സാധ്യത. മത്സര പരീക്ഷകളില്‍ നല്ല പ്രകടനം കാഴ്ച വെക്കും. ഉദ്യോഗകയറ്റം,മേലുധ്യോഗസ്തരുടെ പ്രീതി സമ്പാദനം എന്നിവയും ഉണ്ടാകും. പാര്‍ട്ണര്‍ഷിപ്‌ ബിസിനസ്സില്‍ നല്ല ഉയര്‍ച്ചയായിരിക്കും. കയറ്റുമതി,ഇറക്കുമതി മേഘലയില്‍ ഗുണപരമായ മാറ്റം കാണുന്നു. സ്റ്റീല്‍,ചെമ്പ്,തുണി എന്നിവയുടെ വ്യാപാരത്തില്‍ കൂടുതല്‍ ലാഭം കാണുന്നു. അഗ്നി,വാഹനം ഇവ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. സ്ത്രീകള്‍ക്ക് മാസാന്ത്യം ദോഷമാകുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room